വധു is a ദേവത 25 [Doli]

Posted by

അമ്മു : ശെരി കെടന്നോ….

ഞാൻ : ഓക്കേ… ഗുഡ് നൈറ്റ്…ഞാൻ തലേണ എടുത്ത് സോഫയിൽ കേറി കിടന്നു…( കുറച്ച് വട്ടാക്കാം…)

അമ്മു : ഇതെന്താ നീ അങ്ങോട്ട് പോയത്

ഞാൻ : ഒന്നും ഇല്ല ഇന്ന് തൊട്ട് ഇവിടെ കിടക്കാം എന്ന് വച്ചു…

അമ്മു : എന്തിന്

ഞാൻ : നീ അല്ലേ എന്നോട് മുട്ടണ്ട തൊടണ്ട എന്നൊക്കെ പറഞ്ഞത്…

അമ്മു : എന്തിനാ ഇന്ദ്ര വീണ്ടും തുടങ്ങുന്നത്….

ഞാൻ : എടി പോത്തെ രാത്രി ഉറക്കത്തിൽ ഞാൻ മുട്ടി പോവും… അതാ…

അമ്മു : ഫൺ ഫൺ റൈറ്റ്

ഞാൻ : നോ സീരിയസ്

അമ്മു : മരിയാതക്ക് ഇങ്ങോട്ട് വന്നോ എനിക്ക് ദേഷ്യം വരും… ഇത്ര നേരം ന്യായം നിൻ്റെ ഭാഗത്ത് ആണ് …

ഞാൻ : ഞാൻ വരുന്നില്ല…. ഗുഡ് നൈറ്റ്…

അമ്മു : വാശി ആണോ

ഞാൻ : അതെ വാശി. തന്നെ

അമ്മു : ശെരി എനിക്കും ഉണ്ട് വാശി

ഞാൻ : ആയിക്കോട്ടെ….

അമ്മു : അവസാനം ആയി ചോദിക്കുക ആണ് വരുന്നോ ഇല്ലയോ

ഞാൻ : ഇല്ല…

അമ്മു : ഐ ഹേറ്റ് യു കണ്ണാ…

ഞാൻ : സന്തോഷം….

അമ്മു : അപ്പോ ഇത്ര നേരം കാണിച്ചത് മുഴുവൻ അഭിനയം ആണ് ല്ലേ

ഞാൻ : മണ്ടി… ബൾബ് ഇപ്പൊ ആണ് അറിയുന്നത്…

അമ്മു : യു ചീറ്റ്…പോടാ

ഞാൻ കൈ തട്ടി ലൈറ്റ് ഓഫ് ആക്കി….

അവൾ വീണ്ടും കൈ തട്ടി ലൈറ്റ് ഓൺ ആക്കി വരുന്നുണ്ടോ ഇല്ലയോ…

ഇല്ല പറഞ്ഞാ നിനക്ക് മനസ്സിലാവില്ലെ പെണ്ണുമ്പിള്ളെ ….🙂

നീ തന്നെ വരും … കാണണോ

ചലഞ്ച് ആണോ

വായോ ഇങ്ങോട്ട് ഞാൻ ഒരു സാധനം തരാം

എന്താ അത്

വന്നാ തരാം

ആണോ

എന്നാലെ എനിക്ക് വേണ്ട…

പോടാ…. അമ്മു അങ്ങോട്ട് തിരിഞ്ഞ് കിടന്നു…

ഞാൻ ലൈറ്റ് ഓഫ് ആക്കി…

Leave a Reply

Your email address will not be published. Required fields are marked *