വധു is a ദേവത 25 [Doli]

Posted by

പോട്ടെ സാരം ഇല്ല ഫൺ ഫൺ….

എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ …. എനിക്ക് നീയല്ലേ ഉള്ളൂ…

അപ്പോ നിൻ്റെ അമ്മയുടെ വീട്ടുകാരോ

അവരൊന്നും എനിക്ക് വേണ്ട നമ്മക്ക് നമ്മൾ മതി ….

പിന്നെ എന്തിന് ഇത്ര ഒക്കെ കാട്ടികൂട്ടിയത്….

അവര് എന്തൊക്കെ പറഞ്ഞത് എന്നറിയോ എനിക്ക് വിഷമം വരില്ലേ നിന്നെ അങ്ങനെ ഒക്കെ പറയുമ്പോ ….അത് നീ മനസ്സിലാക്കാത്ത എന്താ

അത് മനസ്സിലായത് കൊണ്ടല്ലേ ഞാൻ തിരിച്ച് വന്നത്…

അതെ ഇനി നമ്മൾ മാത്രം മതി ആരും. വേണ്ട ….

ശെരി

ഇനി എൻ്റെ ഭാഗത്ത് നിന്നും തെറ്റൊന്നും ഉണ്ടാവില്ല കേട്ടോ പ്രോമിസ്

ഇത് കൊറേ കെട്ടതാ….

ഇല്ല വാക്കാ ഇനി ഇങ്ങനെ ഉണ്ടായ ഞാൻ തന്നെ പൊക്കൊളാം കേട്ടോ

ഏയ് അങ്ങനെ പൊവോ നീ….

ഞാൻ പേടിച്ച് പോയി അറിയോ നീ പൊക്കോ എന്ന് പറഞ്ഞപ്പോ….

എന്നിട്ട് നീ. എന്തിനാ പോവാൻ റെഡി ആയത്

ഇവിടെ നിന്ന് പോയിട്ട് ചത്ത് കളയാൻ ആണ് ഞാൻ തീരുമാനിച്ചത്….

ഏയ് അമ്മു

പിന്നെ ഞാൻ എന്ത് ചെയ്യാനാ ടാ നിനക്ക് എന്നെ വേണ്ട പറഞ്ഞാ പിന്നെ ഞാൻ എന്ത് ചെയ്യണം പിന്നെ

നീ എന്താ ഇത് എന്തേ ഫൺ ആണ് എന്ന് മനസ്സിലാക്കാത്തത്

അത്ര ബുദ്ധി എനിക്ക് ഉണ്ടെങ്കിൽ നമ്മൾ.തമ്മിൽ ഇത്ര വലിയ വഴക്ക് വരുമായിരുന്നോ….

അത് ശെരി ആണ്…. ബീ സീരിയസ് ഇനി എന്നെ നിൻ്റെ വീട്ടുകാരും ആയി അസോസിയേറ്റ് ചെയ്യിക്കരുത് പ്ലീസ് അത് പോലെ എൻ്റെ വീട്ടുകാരെ പറയാൻ ഒരു റൈറ്റ്സ്സും അവർക്ക് ഇല്ല…എനിക്ക് ഇപ്പോഴും നല്ല ദേഷ്യം ഉണ്ട്..

അങ്കിൾ പോവാൻ നിന്നതാ അങ്ങോട്ട്

പപ്പ അങ്ങോട്ട് പോയാ പിന്നെ നിൻ്റെ അമ്മക്ക് പോലും അങ്ങോട്ട് കേറാൻ പറ്റാതെ ആവും….

എന്നാലും ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു… കണ്ണാ ….

സാരം ഇല്ല എന്നെ പറ്റി ആരെങ്കിലും ഓക്കേ ഇങ്ങനെ പറഞ്ഞാ നീ അല്ല അമ്മ പപ്പ പോലും വിശ്വസിക്കും അത്ര മോശം ബാഗ്രൗണ്ട് ആണ് എനിക്ക് ഉള്ളത് പിന്നെ എന്താ സാരം ഇല്ല….

Leave a Reply

Your email address will not be published. Required fields are marked *