അത് കഴിഞ്ഞാ പോവാല്ലോ
ആ പൊക്കോ…. താ താ
അമ്മു വിരിഞ്ഞ മുഖത്തോടെ കാര്യം പിടികിട്ടിയ പോലെ എൻ്റെ കവിളിൽ മാർക്ക് വച്ച പോലെ വന്ന് മുട്ടിച്ചിട്ട് മാറി
ഇത് പറ്റില്ല എനിക്ക് ഫീൽ വേണം
എനിക്ക് ഇനി പറ്റില്ല
എന്നാ ഇവിടെ കിടന്ന് നരകിച്ചോ
എന്ത് ശല്യം ആണ്….തിരി അങ്ങോട്ട്
ഐ വാണ്ട് ഫീൽ ഓക്കേ…
അവൾ കലങ്ങിയ കണ്ണുകൾ തുടച്ച് കൊണ്ട് എൻ്റെ നേരെ വന്നു.
ഫീൽ വരണം ….
കരഞ്ഞ് കൊണ്ട് അവൾ മാറി നിന്നു….
ഡേയ് എന്ത്
ഞാൻ : ചുമ്മാ…ഞാൻ ബലം പ്രയോഗിച്ച് അവളുടെ കൈ രണ്ടും വിരിച്ച് ചൊമിരിൽ ചേർത്ത് പിടിച്ച് കവിളിൽ അമർത്തി കടിച്ചു…. ഇത് ആവശ്യം ഇല്ലാതെ എന്നോട് ഷൗട്ട് ചെയ്തതിന്… അവളുടെ കണ്ണിൽ നോക്കി കൊണ്ട് ഞാൻ അവളുടെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ പോയി തല വെട്ടിച്ച് മാറ്റി കളിച്ച അവളെ ഞാൻ എൻ്റെ ശരീര ഭാരം മുഴുവൻ വച്ച് അമർത്തി രണ്ട് കൈയും മുകളിൽ പൊക്കി ഒറ്റ കൈ കൊണ്ട് ലോക്ക് ചെയ്ത് മറ്റെ കൈ കൊണ്ട് മുഖം പിടിച്ച് ചുണ്ടിൽ ചുണ്ട് ചേർത്തു….
കണ്ണുകൾ കൂട്ടി അടച്ച് അവളിൽ എതിർപ്പ് പതിയെ കുറഞ്ഞ് വന്നു കൈ കോസ് ചെയ്ത് ഞാൻ അവളുടെ പൊങ്ങി മുകളിൽ ഉള്ള കൈയ്യിൽ കൂടെ തലോടി കൊണ്ട് തോളിൽ കൊണ്ട് വച്ചു….കണ്ണുകൾ തുറന്ന് അവൾ എന്നെ നോക്കി ഞാൻ സൈറ്റ് അടിച്ച് കാണിച്ചതും കണ്ണുകൾ നിറച്ച് കൊണ്ട് അമ്മു എന്നെ വരിഞ്ഞ് മുറുക്കി കൊണ്ട് എൻ്റെ മേലേക്ക് ചാടി കേറി….
അവളുടെ ചുണ്ടിൽ കടിച്ച് വേദനപ്പിച്ച് കൊണ്ട് ഞാൻ പുറകോട്ട് മാറി….
കരഞ്ഞ് കരഞ്ഞ് നോക്കിയേ കണ്ണോക്കെ മത്തങ്ങ പോലെ ആയി….
സോറി കണ്ണാ എന്നോട് ക്ഷേമിക്ക്….
ശെരി ഞാൻ പാവം നട്ടെല്ലില്ലാത്ത നായകൻ അല്ലേ എനിക്ക് എല്ലാരെയും അനുസരിച്ചും സ്നേഹിച്ചും അല്ലേ ശീലം ഉള്ളൂ ഇനിയും അങ്ങനെ തന്നെ ആവട്ടെ… 😉
ഇങ്ങനെ ഒന്നും പറയല്ലേ ടാ എൻ്റെ നെഞ്ച് പൊട്ടുന്നു….