ഞാൻ : ഐ ചുമ്മാ എന്താ
അമ്മു : കൈ കൊണ്ട് എന്നെ തട്ടി മാറ്റി….
ഞാൻ : കളി കാര്യം ആവും ഞാൻ ഒരു പോക്ക് അങ്ങോട്ട് പോവും….
അമ്മു : ഇറങ്ങി പോ ശവമേ എങ്ങോട്ടെങ്കിലും എനിക്ക് കാണണ്ട നിനത്തേക്ക് ഇരുന്ന് കൊണ്ട് അവൾ അത് പറഞ്ഞു…
ഞാൻ : പറഞ്ഞോ എന്ത് വേണേലും പറഞ്ഞോ ഞാൻ അവളുടെ മടിയിലേക്ക് കേറി കിടന്നു….
അമ്മു : മാറങ്ങോട്ട്
ഞാൻ : ഇല്ല മാറില്ല
അമ്മു : എനിക്ക് വീട്ടിൽ പോണം ….
ഞാൻ : ശെരി ഇനി ഞാൻ ഒന്നും പറയുന്നില്ല നിൻ്റെ ഇഷ്ട്ടം പോലെ… ശെരി എൻ്റെ വിധി ആണ് എല്ലാവരുടെ പ്രാക്കും കേക്കണം അവസാനം ജീവിതവും പോയി ജീവൻ ആയാ ഭാര്യയും പോവാൻ നിക്കുന്നു…. അശ്വതിയെ വിളിച്ച് കല്യാണം ഉറപ്പിക്കാൻ പറയാം….
അമ്മു : പറ ..
ഞാൻ : നീ പോയില്ലേ ഇത് വരെ…. കൊറേ നേരം ആയല്ലോ പറയാൻ തുടങ്ങിയിട്ട്….
അമ്മു : ശെരി ബൈ
ഞാൻ : പറയുക ഒന്നും വേണ്ട ഒന്ന് പോയാ മതി….ഹലോ അച്ചു എവിടെ ആണ്….
അമ്മു : അവിടെ തന്നെ നിന്നു….
ഞാൻ : അതെ വീട്ടിൽ മറ്റെ കല്യാണ കാര്യം പറഞ്ഞോ കേട്ടോ ശല്യം ഒഴിഞ്ഞ് പോവാ പറഞ്ഞു….
അമ്മു : വീണ്ടും കരയാൻ തുടങ്ങി….
ഞാൻ : മതി കരഞ്ഞത് കളി. കഴിഞ്ഞു…വാ ഓടി വാ…വരില്ല ശെരി ഞാൻ തന്നെ വരാം….
അമ്മു : തൊടണ്ട …
അതെ നീ പോവാൻ തന്നെ ആണോ
അതെ
ശെരി പോവുന്നതിന് മുന്നേ നീ ഒരു ഉമ്മ കൂടെ തന്നിട്ട് പോക്കൊ കിസ്സ് ഒന്നും വേണ്ട കവിളത്ത് ദേ ദിവിടെ മതി ….
ഇല്ല എനിക്ക് പറ്റില്ല
എന്നാ നീ പോവില്ല
എന്ത് കഷ്ട്ടം ആണ് പോവാനും സമ്മതിക്കില്ല
പോണോ നിനക്ക് പോണോ
പോണം
എന്നാ വേഗം ഉമ്മ തന്നിട്ട് എങ്ങോട്ടാ വച്ചാ പൊക്കോ