ഞാൻ : അയ്യോ വലിയ വർത്താനം ഒന്നും പറയണ്ട….
അമ്മു : തിരിഞ്ഞ് എൻ്റെ നേരെ നോക്കി ഇന്നാ നിൻ്റെ വില പിടിപ്പുള്ള റിങ് ഇത് എനിക്ക് ആവശ്യം ഇല്ലാത്ത അലങ്കാരം ആണ് അവൾ കൈ പൊക്കി റിങ് അഴിക്കാൻ പോയി….
ഞാൻ : അതെ കൂടുതൽ ഷോ ഒന്നും ഇറക്കണ്ട… തന്നോ ഇതിൻ്റെ വില അറിയുന്ന ഒരാളെ കിട്ടോ എന്ന് ഞാൻ. നോക്കട്ടെ…
അമ്മു : കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം… ഞാൻ ഒരു ശല്യം ആയി വരില്ല …
ഞാൻ : കൂടുതൽ വർത്താനം ഒന്നും പറയണ്ട എനിക്കൊന്നും നിൻ്റെ കൈയ്യിൽ കിടക്കുന്ന മോതിരം വേണ്ട…. ഞാൻ വേറെ വാങ്ങിക്കൊളാം….വേഗം ഇറങ്ങിക്കൊ ഞാൻ കൊണ്ട് വിടാം
അമ്മു : ഞാൻ പോക്കൊളാം വേണ്ട ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട….
ഞാൻ : ശെരി ഇറങ്ങി പോ അപ്പോ…
അമ്മു : അപ്പോ ബൈ ഇനി ചിലപ്പോ നമ്മൾ തമ്മിൽ കണ്ടെന്ന് വരില്ല….
ഞാൻ : 😯🤭🤭🤣😆 കൊള്ളാം നാടകത്തിൽ പോയാ പച്ച പിടിക്കും…
അമ്മു : 😏
ഞാൻ : അപ്പോ അമ്മു പോവാണ് ശെരി പോ ഞാൻ ഇനി എന്ത് ചെയ്യണം എന്നും കൂടെ പറഞ്ഞിട്ട് പോ….
അമ്മു : 🥺
പപ്പ : എടി നീ നിൻ്റെ ചാട്ടം എത്ര വരെ കാണും എന്ന് എനിക്ക് അറിയില്ല അത് കൊണ്ട് അല്ലേ ഞാൻ പോവാതെ ഇവിടെ തന്നെ കറങ്ങി കറങ്ങി വന്നത്…. എൻ്റെ കൂടെ ഇത്ര ദിവസം നാട് മുഴുവൻ തെണ്ടിയിട്ടും നിന്നെ ഞാൻ ഊക്കിയത് പോലും മനസ്സിലാവാത്ത നീ ഒക്കെ ….
അമ്മു : 😭😭
ഞാൻ : എന്നെ ഇത്ര മനസ്സിലാക്കിയ അമ്മുവിന് ഇത്. ഞാൻ ഫണ്ണാക്കിയത് ആണ് എന്നും അറിഞ്ഞ് കാണില്ലേ…
അമ്മു : 🥺😭😶
ഞാൻ : ഹലോ ഡാർലിങ് പോട്ടെ നമ്മക്ക് ഇതും കൂടെ മറക്കാം പോരെ….
അമ്മു : വിട് എന്നെ തൊടണ്ട