സോറി നീ ആയിട്ട് ഓരോന്ന് ചെയ്യും എന്നിട്ട് സോറി പറഞ്ഞ് വരും ഇപ്പൊ ഒക്കെ അയ്യോ പോട്ടെ അറിയാതെ അല്ലേ സാരം ഇല്ല ഇത് പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു… ഇവൺ നിൻ്റെ വീട്ടുകാർ എൻ്റെ കുടുംബത്തെ പോലെ അബ്യുസ് ചെയ്തു…. അവർക്ക് ഇതിൻ്റെ ഒക്കെ വല്ല കാര്യം ഉണ്ടോ … നീ തന്നെ പറ…
ഞാൻ : അകെ ഉള്ള ഒരു മോനെ കല്യാണം കഴിപ്പിച്ചത് കൊണ്ട് എന്തൊക്കെ അവരും അനുഭവിക്കണം നീ തന്നെ പറ…. നാളെ ഈ വീട്ടിലേക്ക് ഒരു പുതിയ വണ്ടി ബുക്ക് ചെയ്യാൻ പോവാ എന്നിട്ട് പോലും എനിക്ക് ഒരു സന്തോഷം ഇല്ല …
അമ്മു : സോറി സോറി…. ഇനി ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല …
ഞാൻ : വേണ്ട നീ ഇത് തന്നെ ആണ് എപ്പോഴും പറയുന്നത് …നിൻ്റെ കൂടെ സന്തോഷം ആയി ജീവിക്കണം എന്നും വിചാരിച്ച് ഇരുന്ന ഒരു വിഡ്ഢി ആണ് ഞാൻ അറിയോ… അമ്മ എന്നോട് ചോദിച്ചത് എന്താ അറിയോ ….
ഞാൻ : നിൻ്റെ ജീവിതം ഞങൾ നശിപ്പിച്ചു എന്ന് പറഞ്ഞ് ഞങ്ങളോട് ദേഷ്യം ഉണ്ടോ മോനെ എന്ന്… ഹൗ ബാട് ഇറ്റ് ഫീൽസ്സ്….
ഞാൻ : ഹലോ…എടോ ശ്രീ ഞാൻ വിളിക്കാം ….
ഞാൻ : കണ്ടോ നാട്ടുകാർ മുഴുവൻ എന്നെ വിളിച്ച് ഉപദേശം ആണ് എനിക്ക് എന്തിനാ ഇതിൻ്റെ ഒക്കെ ആവശ്യം ….
അമ്മു : പോട്ടെ ടാ നീ വന്നെ നമ്മക്ക് ഇതൊക്കെ മറക്കാം…. അവൾ എന്നെ ഒട്ടി കെട്ടിപ്പിടിക്കാൻ വന്നു…
ഞാൻ : മാറി പോ ഇന്ന് വൈകുന്നേരം നിന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കാൻ വന്നപ്പോ നീ എൻ്റെ നെഞ്ചത്ത് പിടിച്ച് തള്ളിയില്ലെ…. കാല് മടക്കി ഒന്ന് തരട്ടെ…
അമ്മു : താ താ … തല്ലിക്കോ ഞാൻ ചെയ്തത് തെറ്റാ നീ തല്ലിക്കോ….
ഞാൻ : തല്ലാനും കൊല്ലാനും ഒന്നും ഞാൻ ഇല്ല… ഞാൻ ഇത് ഇവിടെ നിർത്തുവാ….