ഏയ് അമ്മു ….
സത്യം … ഇത്രയും. ഹാപ്പി ആയി ഉള്ള ജീവിതം എനിക്ക് വേണമായിരുന്നു….. അതും നിൻ്റെ കൂടെ….
അതിന് ഇപ്പൊ എന്താ അമ്മു എല്ലാം ശെരി ആയില്ലേ…. നീ വന്നെ ഫോട്ടോ എടുക്കാം ….. ഇന്നാ ഇത് ഇട്
ഞാൻ ഇട്ട് തരണോ
വേണ്ട
എന്നാ ഇവിടെ നിന്ന് മാറിക്കോ….
അത് വേണോ
നീ മാറ്റിക്കോ…. …
അവൾ എന്നെ തന്നെ നോക്കി ടോപ് പൊക്കി തല വഴി ഊരി ഇട്ടിട്ട് യൂനിഫോം എടുത്ത് ഇട്ടു….
ഇന്ദ്ര ഇന്ദ്ര
ഹേ അവളുടെ കണ്ണുകളിൽ ലയിച്ച് നിന്ന എന്നെ അവൾ ഉറക്കെ വിളിച്ചു
എന്താ മോനെ കിളി പോയ നിപ്പ്
ഒന്നുമില്ല നിൻ്റെ കണ്ണിനെ എന്തോ പ്രത്യേകത ഉണ്ട് കേട്ടോ
ആണോ
ഏതാണ് അത്
അത് അറിയില്ല നിൻ്റെ കണ്ണ് ആണ് എന്നെ എപ്പോഴും വീഴ്ത്തുന്നത് ഈ ഭംഗിയുള്ള കണ്ണുകൾ ആണ് മോളെ…. ഹൊ
ആണോ…
സത്യം…. നിൻ്റെ കണ്ണാണ് എൻ്റെ വീക്നെസ്…. മറ്റെ ഇന്നലെ ഉച്ചയ്ക്ക് ഉള്ള നോട്ടം എൻ്റെമ്മോ
ഉച്ചക്ക് എപ്പോ
അത് അത് വിട് നീ വാ….
അദ്യം സിംഗിൾ എടുക്കാം പിന്നെ നമ്മക്ക് ഒരുമിച്ച് എടുക്കാം….
ഞാൻ അവളെ കുറച്ച് കിടിലം ഫോട്ടോസ് എടുത്ത് ശേഷം സ്റ്റാൻഡിൽ ക്യാമറാ വച്ചിട്ട് അവളുടെ അടുത്തേക്ക് പോയി…
കിടിലം പോസ് ഇട്ട് കുറച്ച് ഫോട്ടോസ് എടുത്ത് അദ്യം അടുത്ത് നിന്ന് ഫോട്ടോ പിന്നെ ഞാൻ ചുമരിൽ ചാരി നിന്നു അമ്മുവിനെ ഒരു കൈ കൊണ്ട് പിടിച്ച് നിക്കുനതും … ചുണ്ട് കൂർപ്പിച്ച് ഉമ്മ വെക്കാൻ പോവുന്നതും അമ്മു തടയുന്നതും മായിട്ടുള്ള ഫോട്ടോസ് ….
അവസാനം അവളുടെ ചുണ്ടിൽ പിടിച്ച് ഒരു കിസ്സ്….. കൊടുത്തു അദ്ധും ഷട്ടർ ഷോട്ടിൽ കിട്ടി…..
ഹാപ്പി
ഉം
മതിയോ ഫോട്ടൊ
മതി
വാ ഫോട്ടോസ് നോക്കാം ….
ആ….
ഞങ്ങൾ ബെഡിൽ പോയി ഇരുന്നു….
ഫോട്ടോസ് ഓരോന്നും നോക്കി….
കൊള്ളാല്ലോ അമ്മു
ഉം കൊള്ളാം….
അവസാനത്തെ ഫോട്ടോ ആണ് എനിക്ക് വേണ്ടത് … വന്നു