ഹാ. ടാ മരപ്പട്ടി….
എന്താണ് ചേച്ചി പൊള്ളയിൽ പിടിക്കുന്നില്ലെ
നീ ചുമ്മാ ദേഷ്യം പിടിപ്പിച്ചിട്ടല്ലെ….
അത് ഒരു രസം അല്ലേ പക്ഷേ നീ കുറച്ച് ഓവർ..ആയിരുന്നു…നോക്ക് നഗം കൊണ്ട് മുറിഞ്ഞ്….
പോട്ടേ ഉഴിഞ്ഞ് തരാം
വേണ്ട
പിന്നെ
പിന്നെ ഒന്നുമില്ല…
പറ….
ഒന്നുമില്ല ഞാൻ പോട്ടെ….
പറഞ്ഞിട്ട് പോ…..
ഒന്നുമില്ല ചുമ്മാ ഞാൻ സ്റ്റെപ് കേറി മുകളിൽ പോയി.. എനിക്കറിയാം പിന്നാലെ വരും എന്ന്….ഞാൻ അവളെ കാത്ത് ബെഡിൽ കിടന്നു….
കൊലുസ്സിൻ്റെ ശബ്ദം….
ഇത് എവിടുന്ന്…..ഓഹോ എന്തോ ഉദ്ദേശിച്ച് ആണ്…. ചത്ത പോലെ കിടക്കാം….
ഞാൻ കതകിന് എതിർ വശത്തേക്ക് ചരിഞ്ഞു കിടന്നു….
അതെ ….. . അതെ . ഒറങ്ങിയോ …. ചേ….. . ദേ മായ …. … ഇറങ്ങി കാണും…. …. എന്താ പറ…. … അപ്പോ എല്ലാം കേട്ട് കിടപ്പാ അപ്പോ….. . എങ്ങനെ ഉറങ്ങാൻ പറ്റും നീ എന്നെ കൊന്നാലോ….
ഞാൻ സോറി പറഞ്ഞില്ലേ…. പിന്നെ എന്താ ….
എനിക്ക് സോറി വേണ്ട
പിന്നെ എന്താ വേണ്ടേ അവൾ എന്നെ പിന്നിൽ കൂടെ കെട്ടിപ്പിടിച്ചു….
ഹാ മാറ് അമൃത മാറി കിടക്ക്……
ഓ ഇപ്പൊ അങ്ങനെ ആയില്ലെ അമൃത എന്നൊക്കെ ആയി വിളി….
അതെ ആയി….
എന്നാ വിടുന്നില്ല….
ശെരി എന്താ വേണ്ടത്
ഒന്നുമില്ല ചുമ്മാ…
വന്നപ്പോ വലിയ മൈൻഡ് ഇല്ലായിരുന്നു….ഇപ്പൊ എന്ത് ഒട്ടി വന്ന് കെടക്കണെ….
അത് പിന്നെ….വെറുതെ..
ഞാൻ അവളുടെ വശത്തേക്ക് ചെരിഞ്ഞു….. വെറുതെയോ
അല്ല നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് തിരിഞ്ഞത്
എനിക്ക് എൻ്റെ ഭാര്യയെ കെട്ടിപിടിച്ച് കെടക്കാൻ …..
വേണ്ട മാറ് അങ്ങോട്ട്….
വേണ്ടേ എന്ന എനിക്ക് വേണം…. ഇങ്ങ് വാടി കള്ളി….ഞാൻ അവളെ പിടിച്ച് എൻ്റെ ക്സിക്കുള്ളിൽ ആക്കി പിടിചു…..
ഇന്ദ്ര
ഓ
ഞാൻ രാവിലെ തൊട്ട് ഇതിന്.വേണ്ടി വെയിറ്റ് ചെയ്യുവാ അറിയോ….
ആണോ
ഐ മിസ്സ്ഡ് യുവർ പ്രസൻസ്…..
അത് പിന്നെ മുഖ്യമായ കാര്യം ആയത് കൊണ്ടല്ലേ….
എന്താ അത്….