മനസ്സിലായില്ല
അല്ല നിന്നെ പറ്റി ഞാൻ ഒരു പരാതി കേട്ടു
എന്താ ..
നീ മഹയും ആയി ഉടക്കി എന്ന്
അതൊന്നും ഇല്ല…..
ഇല്ലെങ്കിൽ കൊള്ളാം…
അല്ലെങ്കിൽ വേണ്ട ചെവി താ….
ഞാൻ അമ്മയുടെ ചെവിയിൽ അടക്കം പറഞ്ഞു…
ഹേ ആണോ….
അതെ
എപ്പോ തൊട്ട്….
കുറച്ചായി
നീ എങ്ങനെ അറിഞ്ഞു….
അത് അന്ന് ഞാനും അമ്മുവും മാളിൽ പോയി അന്ന് കണ്ടു… രണ്ടും കൂടെ ഇരുന്ന് വെട്ടി കേറ്റൽ….
എന്നിട്ട്
കൈയ്യോടെ പോക്കിയില്ലെ
അയ്യോ പാവം നീ എന്ത് ദുഷ്ടൻ ആടാ…
പിന്നെ ഞാൻ എന്ത് ചെയ്യണം അതും അവൾ പോട്ടെ ചമ്മൽ കാണും ഈ തെണ്ടി കൂടെ നടന്ന് എനിക്കിട്ട് അങ്ങ് ഉണ്ടാകാൻ നോക്കി….
👏😂
അമ്മ ആൻ്റി സീൻ ആക്കോ….
ഇല്ല അവളെ ഒക്കെ ഞാൻ ഡീൽ ചെയ്യാം….
അമ്മക്ക് ഇഷ്ടം ആണോ ഇത്….
അവളും എൻ്റെ മോൾ അല്ലേ പിന്നെ അവൻ അവളെ കെട്ടിയ പിന്നെ എന്ത് നോക്കാൻ….
അമ്മ അവര് ഇവിടെ അല്ലേ താമിസിക്കാ കല്യാണം കഴിഞ്ഞാലും
പിന്നെ എവിടേ പോവാൻ
അതാണ്….
അവന് നമ്മളെ വൈറ്റ് പോവാൻ പറ്റുമോ ഇല്ല
ഇല്ലയിരിക്കും അല്ലേ…
ഇല്ല
ടാ അമറെ
….
ടാ പോത്തെ
വരുന്നു
കണ്ട കറക്ട് പേര് വിളിച്ചപ്പോ കേട്ടു…
😂
അമർ : എന്താ
എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്….
അമർ : എന്താ…
ഒന്നുമില്ല…. നാളെ നിൻ്റെ കല്യാണം കഴിഞ്ഞ നീ ഇവിടെ ആണോ താമിസിക്കുനത് അതോ കൂടും കെടക്കയും എടുത്ത് നിൻ്റെ വീട്ടിൽ പൊവോ….
അമർ : എന്താ അങ്ങനെ ഒരു ചോദ്യം ഞാൻ പോണോ
ഞാൻ : അല്ല പോയ നന്നായിരുന്നു….
അമർ : ഇപ്പൊ തന്നെ പോട്ടേ….
ഞാൻ : പ്ളീസ്…. വേഗം ആവട്ടെ…
അമർ : അയ്യ എന്നിട്ട് എന്തിനാ നിനക്ക് സുഖിക്കാൻ അല്ലേ…ഞാൻ ഇവിടെ. നിന്ന് ഒരടി ഇങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല…….
ഞാൻ : അമ്മയെ നോക്കി കണ്ടോ ഇവൻ്റെ ഉദ്ദേശം എന്നെ ദ്രോഹിക്കുക എന്നതാണ്…. പട്ടി….