വധു is a ദേവത 20 [Doli]

Posted by

ഞാൻ വെളിയിൽ ഉണ്ടായിരുന്നു…

വാ കേറ് പോവാം….

അവൻ എൻ്റെ തോളിൽ പിടിച്ച് വണ്ടിയിൽ കേറി….

എന്താ

ഒന്നുമില്ല

ശരീരം നല്ല വേദന ഉണ്ട് കൊറേ നഖക്ഷതവും പിന്നെ വേറെയും കൊറേ ഉണ്ട്….

നല്ല തണുപ്പ് അല്ലേ ടാ ..

അതെ നിനക്ക് പിന്നെ കുഴപ്പം ഇല്ലല്ലോ നീ പുറകിൽ അല്ലേ…

എന്നാലും തണുപ്പ് ഉണ്ട് ടാ ഹൊ അവൻ എന്നെ കെട്ടിപിടിച്ചു….

അങ്ങനെ പെട്രോൾ അടിച്ച് ഞങൾ പരുപാടികൾ ഒക്കെ തീർത്ത് ഒരു എട്ട് മണി ആയപ്പോ തിരിച് വീട്ടിൽ എത്തി…

നേരെ മുറിയിലേക്ക് പോയി…..

ഹൊ ഇവിടെ ഉണ്ടോ പുതപ്പിനുള്ളിൽ കിടക്കുവാ

ഞാൻ ഒച്ച ഉണ്ടാക്കാതെ ബെഡിൽ പോയി കിടന്നു….. അമ്മു പുതപ്പും ചുറ്റി പിടിച്ച് കിടന്ന് ഉറക്കം ആണ്….

ഞാൻ അവളെ നോക്കി കാലിൻ്റെ ഇടയിൽ കൈയ്യും വച്ച് ചുരുണ്ട് കിടന്നു….

വെയിൽ അടിക്കുമ്പോ അവളുടെ മുടി ഇഴകൾ നിറം മാറുന്ന കാഴ്ച വല്ലാത്ത ഒന്നായിരുന്നു…

ഞാൻ കോഫീ മെക്കറിൽ കോഫി ഉണ്ടാക്കാൻ വച്ച് വാഷ്രൂമിൽ പോയി വന്നു…മൂത്രം ഒഴിച്ചപ്പോ ഇരട്ട പെറ്റ സുഖം ഹോ…..

ഇവൾ ഇന്നൊന്നും എനിക്കും തോന്നുന്നില്ല ഞാൻ ബാൽക്കണി തുറന്ന് വെളിയിൽ പോയി ഇരുന്നു….

ഞാൻ അപ്പോഴാണ് ഒരു കാര്യം ഓർത്തത്…..

ഹലോ…. അനില ചേച്ചീ അല്ലേ

ചേച്ചി : ആരാ

അതെ ചേച്ചി ഞാൻ ഇന്ദ്രജിത്ത് ആണേ കൃഷ്ണ ടീച്ചറുടെ മോൻ ….

ചേച്ചി : നീയോ എന്താ ഇന്ദ്ര

ചേച്ചി എനിക്ക് ഒരു സ്പെഷ്യൽ കേക്ക് വേണം ഒരു 2 കിലോ വരുന്ന പോലെ….പിന്നെ ചോക്കലേറ്റ് വേണ്ട വാനില അല്ലെങ്കിൽ സ്ട്രോബെറി….

ചേച്ചി : എന്നതേക്കാ

ഇന്ന്

ചേച്ചി : ഇന്ന് ഉം നോക്കണം ഇന്ദ്ര

അയ്യോ അങ്ങനെ പറയല്ലേ ചേച്ചി എനിക്ക് വേറെ വഴി ഇല്ല പിന്നെ ചേച്ചി തന്നെ ഉണ്ടാകണം അന്നത്തെ പോലെ പിള്ളേരെ കൊണ്ട് ചെയ്യിക്കല്ലെ….

ചേച്ചി : ശെരി ശെരി എപ്പോ വേണ്ടേ

അതാണ് മെയിൻ ചേച്ചി എനിക്ക് ഇന്ന് രാത്രി മതി ഒരു 10 മണി കഴിഞ്ഞു ഞാൻ വരാം … ചേച്ചി ഷോപ്പിൽ വച്ച മതി നന്ദു ഉണ്ടാവില്ലേ ഞാൻ വാങ്ങിക്കൊളാം

Leave a Reply

Your email address will not be published. Required fields are marked *