വധു is a ദേവത 20
Vadhu Is Devatha Part 20 | Author : Doli
[Previous Part] [www.kambistories.com]
നിന്നെ എത്ര നേരം ആയി വിളിക്കുന്നു….
എന്താ എന്താ കാര്യം
വീട്ടി പോവാം എന്ന് പറഞ്ഞിട്ട്
ആൻ്റി താഴെ റെഡി ആയി ഇരിക്കുന്നു….
അപ്പോ അമ്മ പപ്പയുടെ കൂടെ പോയില്ലേ…
നീ എന്താടാ പിച്ചും പേയും പറയുന്നെ ഇന്ദ്ര ….
ഞാൻ ഒരു സ്വപ്നം കണ്ടു അതാ ….
രാത്രി. മുഴുവൻ ഉറങ്ങാതെ സാഹിത്യം എന്നിട്ട് നട്ടുച്ചയ്ക്ക് കെടന്ന് ഉറക്കം
ശെരി നിക്ക് ഞാൻ ഒന്ന് റെഡി ആവട്ടെ….
ആട്ടെ എന്താ സ്വപ്നം കണ്ടത്
അത് നമ്മൾ കള ഒന്നുമില്ല
അയ്യ എന്തോ ഉണ്ടല്ലോ….
ഒന്നുമില്ല
നല്ല പോലെ വിയർത്തിട്ടുണ്ട് എസി ഇട്ടിട്ട് കെടന്നൂടെ ശെരി ഫ്രഷ് ആയിട്ട് വാ…..
ഞാൻ ബാത്ത്റൂമിൽ പോയി… ശേ എന്താണ് ഇത് എന്താ ടാ ഇത് നീ ഒരുപാട് ഇതിൽ ഫോക്കസ് കൊടുക്കല്ലെ അവള് നിൻ്റെ ഭാര്യ ആണ് എന്ത് വിചാരിക്കും അവള് ചെ ഷെയിം ഓൺ യു മാൻ…ഒക്കെ ജസ്റ്റ് ബീ കുൾ എനിക്കറിയാം നീ ഒരുപാട് സ്ട്രെസ്സ്ട് ആണ് ഷി ഈസ് ടെമ്പ്റ്റിങ് യു … ഇതൊക്കെ അതിൻ്റെ ടൈം ആവുംബു നടന്നോളും….
ശെരി ഫ്രഷ് ആയി പോവാൻ നോക്ക്…..
അക്റ്റ് കൂൾ ഒക്കെ….
അതേ എന്താ ഉള്ളിൽ ഇത്ര നേരം … വെളിയിലേക്ക് വന്ന എന്നെ നോക്കി അമ്മു ചോദിച്ചു….
ഒന്നുല്ലാ ….
ദേ ഡ്രസ് എടുത്ത് വച്ചിട്ടുണ്ട്….
ടാ അമ്മ ശെരിക്കും താഴെ ഉണ്ടോ…
അതെന്ന്
(അപ്പോ ഇവിടുന്ന് താഴെ പോയി പപ്പയെ കണ്ടത് മുതൽ സ്വപ്നം ആണ്…. )നാശം ….
ഇന്ദ്ര എന്താ നീ ഇടക്കിടക്ക് ഓഫ് ആവുന്നത് …….എന്താ ആലോചിച്ച് നിക്കുന്നത്
ഒന്നുമില്ല സോറി ഉമ്മ….വാ പോവാം…..