ഷിന നിനക്ക് നിര്‍ബന്തം ആണെങ്കില്‍ ഈ കാര്യം എത്തികണ്ടവരുടെ അടുത്ത് ഞാന്‍ എത്തിച്ചോള ഇത് ഞങ്ങടെ നടുക്കാര് അറിഞ്ഞ വലിയ കോലാഹലം ആയിരിക്കും ഉണ്ടാകാന്‍ പോകുന്നത് മോഹിനി ശെരിക്കും എക്സയിറ്റഡായി
ഏതായാലും ഞാന്‍ ഒന്ന് രമണി ചേച്ചിനോട് സുചിപിച്ചെക്കാ അതിന്‍റെ ആവശ്യം ഒന്നും ഇല്ലാ എന്നാലും
അതാ അതിന്‍റെ ശരി ചേച്ചിനോടും കുടി പറഞ്ഞിട്ട് മതി
അത് ഷിനെ ഇപ്പോ അതിന്‍റെ ആവശ്യം ഉണ്ടോ അവള് പണിക്ക് വരാന്‍ മടിയൊന്നും കാണിക്കുന്നില്ലല്ലോ പിന്നെ എന്തിന്നാ തിടുക്കപെട്ട്
അത് ഞാന്‍ ചേച്ചിനോട് പറയാഞ്ഞിട്ടാ ഇപ്പോഴും ഇടക്ക് ഇടക്ക് ഓരോ തട്ടമുട്ടി പറഞ്ഞു പണിക്ക് വരാതിരിക്കുന്നുണ്ട് എനിക്കാ അതിന്‍റെ പ്രയാസം പോരാത്തതിനു നമ്മള് അറിയാതെ അവള് പുറം പണി പിടിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്
ഹേയ് അത് ഉണ്ടാവില്ല അങ്ങിനെ എങ്ങാനും ഉണ്ടായി എന്നറിഞ്ഞാ കൊന്നു കളയും അവളെ നിനക്ക് അത്രക് നിര്‍ബന്തം ആണെങ്കില്‍ വേണ്ടത് ചെയ്തോ പിന്നെ ഷിന നിനക്ക് അവളുടെ കുട്ടരോടു ഒരു വൈരാഗ്യം വല്ലതും ഉണ്ടോ കുറച്ച് നാളായി ഞാന്‍ ശ്രദ്ദികുന്നെ
ഹേയ് എന്ത് വൈരാഗ്യം…… ഷിന ശെരിക്കും ഒന്ന് വിളറി
അല്ലാ ഞാന്‍ ശ്രദ്ദിക്കുന്നുണ്ട് ജസ്നയുടെ കാര്യത്തില്‍ ആയാലും പിന്നെ ഷിഫയുടെ കാര്യത്തിലും ഉവ്വ് എനിക്ക് മനസിലാകുന്നുണ്ട്
രമണി ചെറുപുഞ്ചിരിയോടെ സാമിറയുടെ പുറത്ത് തട്ടി
അങ്ങിനെ ആണെങ്കില്‍തന്നെ ഞാനും നിന്‍റെ കുടെയാണ് കെട്ടോ അതോര്‍ത്ത് പെടികണ്ട
അത് ചേച്ചി നമ്മളെ കൊണ്ട് ഇങ്ങനെ ചെറിയ കാര്യങ്ങള് അല്ലെ ചെയ്യാന്‍ പറ്റു
തല്‍ക്കാലം ജമില അറിയണ്ടാ സുക്ഷിച്ച് വേണം
രമണി ചേച്ചിയുടെ സമ്മതം കുടി കിട്ടിയപ്പോ ഷിനക്ക് വലിയ സന്തോഷമായി
അല്ലെങ്കില്‍ കുറച്ച് കുടി കാക്കാം നമ്മള് കുറച്ച്നാള് മുന്നേ അവളോടു ഒരു കാര്യം പറഞ്ഞില്ലേ അതിനെ പറ്റി പിന്നിട് എന്തെകിലും പറഞ്ഞോ
അത് ചേച്ചി അപ്പോഴേക്കും അവളുടെ ഭര്‍ത്താവ് വന്നില്ലേ പിന്നെ അതിനെ പറ്റി സംസാരിച്ചില്ല ഞാന്‍ ഇന്ന് തന്നെ ചോദിക്കാം ചേച്ചി
തല്‍ക്കാലം ഷിന ചോദികണ്ട ഞാന്‍ തന്നെ ചോദിക്കാം പിന്നെ അല്‍ബിനെ യും ഇടപെടുത്താം