നികില്‍ പതിവ് പോലെ വണ്ടി ഒരു ഷോപ്പിന്‍റെ അടുത്ത് നിറുത്തി സാമിറ രണ്ട് എന്ന് കയ്യ് കൊണ്ട് കാണിച്ചു
നികില്‍ രണ്ട് പ്യകറ്റ് സിഗരറ്റും വാങ്ങി വന്നു അപ്പോഴും ഇത്താ ഫോണില്‍ ബിസ്സി ആയിരുന്നു
ഇന്നിയും എന്‍റെ ക്ലളയിന്‍സിനെ നിന്‍റെ അടുത്ത് വിടും അപ്പോ പ്രതേകം ഒരു ശ്രദ്ദ വേണം
അത് മേഡം പ്രതേകം പറയണോ
വിട്ടില്‍ ആരോക്കെയുണ്ട്
ഭര്‍ത്താവ് ഗള്‍ഫില്‍ ആണ് മേഡം
എനിക്ക് തോന്നി അയാക് അറിയാവോ ഇതൊക്കെ
ഹേയ് ഇല്ലാ ആര്‍ക്കും അറിയില്ല മേഡം
അപ്പോ എന്തും പറഞ്ഞാ വിട്ടിന്ന് ഇറങ്ങുന്നെ
അത് ഞാന്‍ ഒരു ഇവന്റ്റ് മാനെജ്മെന്‍റ്റ് കമ്പനിയില്‍ മാനേജര്‍ ആണെന്നാ പറഞ്ഞിരിക്കുന്നെ
മാനേജറോ നിയോ അത് കൊള്ളാ ശരി ശരി എന്നാ നാളെ രാവിലെ തന്നെ വരണേ നേരിട്ട് കണ്ടിട്ട് ബാക്കി വിശേഷം ഒക്കെ പറയാം എനിക്ക് ഇപ്പോ ഒരു മീറ്റിങ്ങ് ഉണ്ട്
ശരി മേഡം പിന്നെ മേഡത്തിന് സാരി നല്ലപോലെ ചേരുന്നുണ്ട് കെട്ടോ
ഹോ അതോ എല്ലാരും പറയും എനിക്ക് സാരിയാണ് ചേരുക എന്ന് നീയും നാളെ സാരിയൂടുത്താ മതി ഞാനും ഒന്ന് കാണട്ടെ
ശരി മേഡം
ഏതോ വല്ല്യ പര്‍ട്ടി ആണെന്ന് തോനുന്നല്ലോ ഇത്താ
ഉം ഇവിടെ എങ്ങും ഉള്ളത് അല്ലാ എടാ ഞാന്‍ ഒന്ന് വലിച്ചോട്ടെ
അതിനെന്താ ഇത്താ ഇ വഴിയില്‍ ആരും കാണില്ല
സാമിറ ഇത്താടെ ചുണ്ടിലുടെ ഒഴുകി വന്ന പുക അവന്‍റെ കവിളില്‍ തഴുകി തലോടി വായുവില്‍ കലര്‍ന്നു കണ്ണാടിയില്‍ ഇത്താ ആഞ്ഞ് വലിക്കുന്നെ ഉളിഞ്ഞു നോക്കി ആണുങ്ങള് വലിക്കുനതിലും ജോറായിട്ടല്ലേ ഇത്താടെ വലി
എന്നാലും ഇത്താ വലിക്കും എന്നൊക്കെ വിശ്വസിക്കാന്‍ പറ്റുന്നില്ല
അതിനിപ്പോ എന്താ ഞാന്‍ വലിച്ചാ ആകാശം ഇടിഞ്ഞ് വിഴോ
അതൊന്നും ഇല്ലാ ഇന്ന് വലിച്ചിട്ടില്ലായിരുന്നോ ആര്‍ത്തി കണ്ടോണ്ട് ചോദിച്ചതാ
എവിടന്ന് രാവിലെ ഒരു രണ്ട് സിഗരറ്റ് വലിച്ചതാ വയറ്റിന് നല്ലപോലെ പോകണം എങ്കില്‍ വലിക്കാതെ പറ്റില്ല
പറഞ്ഞതിന്‍റെ അമളി മനസിലായപ്പോ സാമിറ പൊട്ടി ചിരിച്ചു നീ ഇതൊന്നും ആരോടും പറയരുത് കെട്ടോ