കൊള്ളാലോ എന്നിട്ട് എത്ര തവണ ചെയ്തു
അതിപ്പോ അഞ്ചാറ് പ്രാവശ്യം ചെയ്തു. എന്നാലും വല്ല്യ പ്രയാസം ആണ് കുമാരി
എന്നോടു ദേഷ്യം തോനരുത് മോളെ നിന്‍റെ നല്ലതിന് വേണ്ടി പറഞ്ഞതാണ് ഒന്ന് ആലോചിച്ചാ മതി അവന്‍ ഇല്ലായിരുന്നു എങ്കില്‍ നീ എത്ര കഷ്ടപെട്ടേനെ എന്ന് അപ്പോ ഇ പ്രയാസം ഒക്കെ നിസാരം ആയികൊള്ളും അവനറിയാമോ നിന്‍റെ കഷ്ടപാട് ഒക്കെ
അതൊന്നും അവന്‍ ഇപ്പോ കാര്യമാക്കാറില്ല
അയ്യോ അവനു നിനോടു ഇഷ്ട കുറവ് ഒന്നും ഉള്ളത് കൊണ്ട് ആയിരിക്കില്ല അവരുടെ സന്തോഷത്തിനു നമ്മള് കുറച്ച് ഒക്കെ സഹിക്കുനത്തില്‍ തെറ്റില്ല പിന്നെയുണ്ടല്ലോ ലിസി ചേച്ചി ആയട്ടു നീ അത്ര അടുകണ്ടാട്ടോ അവര്‍ക്ക് കുട്ടി കൊടുപ്പ് ഒക്കെ ഉള്ളതാ എന്നാ പണി എടുത്താ മര്യാദക്ക് കാശും കൊടുക്കില്ല
അയ്യേ കുമാരി എന്താ ഇ പറയുന്നത് എനിക്ക് അതിന്‍റെ ആവശ്യം ഒന്നും എല്ലാ
അത് എനിക്ക് അറിയില്ലേ ഞാന്‍ അത് ഉദ്ദേശിച്ച് പറഞ്ഞത് അല്ലാ സാമിറ നിന്‍റെ നല്ലതിന് വേണ്ടി പറഞ്ഞു എന്ന് മാത്രം
ഞാന്‍ നിങ്ങളോട് ഇങ്ങനെ അടുത്ത് സംസാരിക്കുന്നുണ്ട് എങ്കിലും ഉള്ളത് പറയാലോ പണ്ടേ എനിക്ക് ഇ പണിക്ക് പോകുന്നോരെ ഇഷ്ടം അല്ലാ
ഞാന്‍ ഇഷ്ടത്തോടെ ആണ് ഇ പണിക്ക് പോകുന്നത് എന്നാണോ നീ കരുതുന്നത്
എന്നാ വേറെ എന്തെങ്കിലും പണിക്ക് പൊയ്‌കൂടെ
ഞാന്‍ ഒരു തുണി കടയില്‍ ആയിരുന്നു കിട്ടുന്ന കാശ് ഒന്നിനും തികയില്ല ചേട്ടന്‍ ആണെങ്കില്‍ കിട്ടുന്ന കാശ് കള്ള് കുടിച്ച് തീര്‍ക്കും വിട്ടിലെ കരുങ്ങള് നടകണ്ടേ. പെണ്ണേ അപ്പോ ആണ് സുറയെ കാണുന്നത്
എന്നാലും ഇ വ്രത്തികെട്ട പണിക്ക് പോകുന്നത് എന്തിന്നാ
ആവശ്യത്തില്‍ കുടുതല്‍ കാശുള്ള നിന്നെപോലുള്ള പണക്കാരികള്‍ക്ക് ഞങ്ങളെ പോലെയുള്ള പാവപെട്ടവരുടെ പ്രയാസങ്ങള് പറഞ്ഞാ മനസിലാകോ.ഉള്ളത് പറഞ്ഞാ ഇ പണിക്ക് പോയ് തുടങ്ങിയപ്പോ ആണ് മക്കടെ വിശപ്പ് മാറിയത്
സോറിട്ടോ അതൊന്നും ഞാന്‍ ചിന്തിച്ചില്ല
നീ തന്നെ ഞങ്ങളെ പറ്റി ഇങ്ങനെ ആണ് ചിന്തിക്കുന്നത് എങ്കില്‍ ബാകിയുള്ളവരുടെ കാര്യം പറയണോ,എല്ലാം സഹിച്ച് ഇ വ്രത്തികെട്ട പണിക്ക് പോകുനത് വേറെ നിവര്‍ത്തി ഇല്ലാതോണ്ടാ
അന്ന് പറഞ്ഞ പോലെ വിട്ടിലും പണി ചെയ്യോ ഇപ്പോ