വെക്കേഷന്‍ വിത്ത് സാമിറ ഇത്താ 10
Vacation With Samira Ittha Part 10 | Author : Sajeesh HD
[Previous Parts]
ഇടക്ക് ഇടക്ക് കുളിക്കാന്‍ വരാത്തോണ്ട് സല്‍മ ഇത്താ വിളിക്കാന്‍ മറന്നു പോയതാണ് സാമിറ തുണി കെട്ടും ഒക്കെ ആയി ഇത്താടെ പുറകെ വച്ച് പിടിപ്പിച്ചു
ഇന്നലെ വിളിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞോണ്ടാ വിളിക്കാഞ്ഞേ. ഇപ്പോ മാറിയോ
തലവേദന ശെരിക്കും മറിയട്ടില്ല ഇത്താ എന്നാലും തുണി ഒരുപാട് അലക്കാന്‍ ഉണ്ട് വിട്ടില്‍ കഴുകാന്‍ നിന്നാ ഉമ്മ വഴക്ക് പറയും അതാ
സാരമില്ല മോളെ ഒന്ന് മുങ്ങി കുളിച്ച് കഴിയുമ്പോ തലവേദന എല്ലാം പമ്പ കടക്കും ഉമ്മ കുറച്ച് ഭരണം കുടുതല്‍ ആണല്ലേ സാമിറ
അയ്യോ ഇത്താ അങ്ങിനെ ഒന്നും ഞാന്‍ പറയില്ല
മോള് പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാം ഞാന്‍ കുറച്ച് നാള് അനുഭവിച്ചത് അല്ലേ നീ വന്നല്ലേ ഒള്ളു ഇന്നി എന്തൊക്കെ കാണാന്‍ കിടക്കുന്നു നിന്‍റെ കെട്ടിയോന്‍ അവര് വരച്ച വരയിലുടെ നടക്കു നോക്കി കണ്ടും നിന്നാ നിനക്ക് കൊള്ളാ
ചിലപ്പോ ഉമ്മാടെ വര്‍ത്തമാനം കേട്ടാ വിഷമം തോന്നും എങ്കിലും ഞാന്‍ ഒന്നും മറുത്തു പറയില്ല
അത് നിയൊരു പാവം ആയോണ്ടാണ് പിന്നെയുണ്ടല്ലോ മന്‍സൂര്‍ നിന്‍റെ അടുത്ത് എങ്ങിനെയാ
അതെന്താ ഇത്താ അങ്ങിനെ ചോദിച്ചത്
വേറെ ഒന്നും കൊണ്ടല്ലാ അവനു ചെറിയ ചുറ്റികളിയൊക്കെ ഉണ്ട് എന്ന് പലരും പറയുന്നുണ്ട് പിന്നെ ഇ നാട്ടിലെ പിള്ളേരെ പോലെ പ്രായത്തിന്‍റെതായ ചെറിയ തെമ്മാടിത്തരം ഒക്കെയുണ്ടെന്ന് എനിക്കും അറിയാം എന്നും വച്ച് അവന്‍ ഇത് വരെ എന്‍റെ അടുത്ത് മോശമായി ഒരു നോട്ടമോ വര്‍ത്തമാനമോ ഉണ്ടായട്ടില്ല
അയ്യോ ഇത്താ അവന്‍ എന്‍റെ അടുത്ത് അതികം വര്‍ത്തമാനത്തിനു പോലും പറയാറില്ല
അത് മോള് അതികം സംസാരിക്കുന്ന കുട്ടത്തില്‍ അല്ലാതോണ്ടാ നാട്ടില്‍ നടക്കുന്നത് ഒക്കെ അവനറിയാം
ഊണ് കഴിക്കാന്‍ തന്നെ ഒരു നേരത്ത് ആണ് അവന്‍ വീട്ടില്‍ വരുന്നേ പിന്നെ എവിടന്നു സംസാരിക്കാനാ അവനോട് മനസുറിനെ പറ്റി ഇത്താനെ ആരോ പറഞ്ഞു പറ്റിച്ചത് ആണെന്നാ എനിക്ക് തോന്നണത്