വാണറാണി
VaanaRaani | Author : Rishyasringan
ഞാൻ ഇവിടെ പുതിയ ആളാണ്. ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച”രാജേഷിന്റെ വാണറാണി” എന്ന നോവലാണ് ഈ കഥക്ക് ആധാരം. എങ്ങുമെത്താതെ പോയ ആ നോവലിന് എന്റെ മനസ്സിൽ തോന്നിയ ഒരു ക്ളൈമാക്സ്. പ്രിയപ്പെട്ട പിപിഎസും, ഫാൻ വേർഷൻ എഴുതിയ മറ്റു രണ്ടു പേരും എന്റെ ഈ അവിവേകം പൊറുക്കണം.
×××××××××××××××××
സനീഷ് ഗൾഫിലേക്ക് മടങ്ങി. വൈശാഖിനും ഗൗരിക്കും സ്കൂൾ തുറന്നു.
ഐശ്വര്യയുടെ മുഖത്തെ സന്തോഷം വൈശാഖ് ശ്രദ്ധിച്ചു. രാജേഷേട്ടനുമായുള്ള ചുറ്റി കളി തുടരാം. അതിന്റെ സന്തോഷമാണ് അമ്മയുടെ മുഖത്ത്. അധികം താമസിയാതെ ഒരു കളി നടക്കും. അതുറപ്പാണ്.
വൈശാഖിനു മനസ്സിൽ ഒരു ഭയം തോന്നി. രാജേഷ് ഒരു വേള പുറത്തു പറയില്ലായിരിക്കാം. എങ്കിലും ഏതെങ്കിലും രീതിയിൽ ഇത് പുറത്തായാൽ? അമ്മയുടെ സ്നേഹഭാജനം ആണ് രാജേഷ്. അച്ഛനോടും ഇത്തവണ അമ്മയുടെ പെരുമാറ്ററത്തിൽ ഉണ്ടായിരുന്ന വ്യത്യാസം താൻ ശ്രദ്ധിച്ചതാണ്. പാവം അച്ഛനു അതു മനസിലായില്ല. അമ്മയിനി തങ്ങളെ ഉപേക്ഷിച്ച് രാജേഷിന്റെ കൂടെ പോകുമോ? വൈശാഖിന്റെ മനസ്സിൽ പലവിധ ആശങ്കകൾ നിറഞ്ഞു. ഈ ബന്ധം നിറുത്താൻ എന്താണ് വഴി? നേരിട്ട് അമ്മയോട് ചോദിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. മറ്റെന്തെങ്കിലും വഴി നോക്കാം. ആദ്യം അവരുടെ പ്ളാൻ എന്താണ് എന്ന് കണ്ടു പിടിക്കണം. എന്നിട്ട് എന്തെങ്കിലും പദ്ധതി ആലോചിക്കാം.
അന്ന് വൈകുന്നേരം പഠിക്കാൻ ഇരിക്കുമ്പോൾ അവൻ അമ്മയെ ശ്രദ്ധിച്ചു. അവളുടെ കണ്ണുകൾ ഫോണിൽ ആയിരുന്നു. രാജേഷിന്റെ മെസേജിന് കാത്തിരിക്കുന്നു. പെട്ടെന്ന് മെസേജ് ടോൺ കേട്ടു. ഐശ്വര്യ മുഖമുയർത്തി മക്കളെ നോക്കി. വൈശാഖ് വായിക്കുന്നതായി നടിച്ചു. ഐശ്വര്യ പതിയെ ഫോണുമായി ബെഡ്റൂമിലേക്കു നടന്നു. അവൾ പോയതും വൈശാഖ് തന്റെ ഫോണെടുത്തു. അവന് നിരാശയായിരുന്നു ഫലം. ഐശ്വര്യയുടെപ്രൊഫൈൽ ലോക്ക് ചെയ്തിരുന്നു. സനീഷ് അറിയാതെ ഇരിക്കാൻ അവൾ ചെയ്തതാണ്. ഇനിയെന്ത് ചെയ്യും. അവന് സങ്കടം തോന്നി.
ഈ സമയമത്രയും രാജേഷുമായി കമ്പി വർത്തമാനമായിരുന്നു ഐശ്വര്യ. അടുത്ത കളിക്കുള്ള പ്ളാനും പദ്ധതിയും തയ്യാറായി കഴിഞ്ഞിരുന്നു. പാവം വൈശാഖിനു ഇതൊന്നും അറിയാൻ കഴിഞ്ഞില്ല.
×××××××××××××××××××××××××××××