വാടക വീട് 3 [K. K. M]

Posted by

ഞാൻ ആകെ ഞെട്ടി നിക്കുവാണ്. അപ്പൊ അയാൾ അറിഞ്ഞില്ലേ കാര്യം… ചേച്ചി ആണ് എന്റെ കാർ ചോദിക്കാൻ പറഞ്ഞത് ഞാൻ അവരുടെ വീട്ടിലേക്ക് നോക്കി.

അവിടെ….. Sit out ഇൽ തൂണും ചാരി ചേച്ചി നിൽക്കുന്നു. ഞങ്ങൾ കണ്ണിൽ കണ്ണിൽ ഒന്ന് നോക്കി… അവിടെ ദേഷ്യം ഇല്ല പക്ഷെ പഴയ ചിരിയും ഇല്ല. ഞാൻ വേഗം തിരിഞ്ഞു ഉള്ളിലേക്കു പോയി key എടുത്തു kind വന്നു…

ദേ സർ. എനിക്കു അത്യാവശ്യം ഒന്നുമില്ല. രാവിലെ നല്ല തലവേദന ഉണ്ട്  അത് കൊണ്ട് ഇന്ന് എങ്ങും പോകില്ല. സർ പോയിട്ട് വന്നോളൂ….

Ok thanks ജോർജ്

സാർ പോയി. ഞാൻ വേഗം ഉള്ളിൽ കയറി. Lock ചെയ്തു സോഫ ഇൽ കിടന്നു.. എന്താണിപ്പോ ഇവിടെ നടന്നത്അപ്പൊ ചേച്ചി പറഞ്ഞിട്ടില്ല.. പറഞ്ഞെങ്കിൽ ന്യായം പണി കിട്ടിയേനെ. എന്നാലും എന്തായിരിക്കും… ഇന്നലെ കിട്ടിയ അടി ടെ രീതി നോക്കിയാൽ എന്നെ സൂപ്പ് വെച്ച് കുടിക്കാൻ ഉള്ള കലിപ്പ് കാണും…

പക്ഷെ എന്നാലും ഒരു സമാധാനം ഉണ്ട്. ഇനി ആ ഭാഗത്തു പോകില്ല.. അത് മതിയല്ലോ.. ആ കിടപ്പ് അങ്ങനേ കിടന്ന് ഉറങ്ങി വീണ്ടും calling bell കേട്ടിട്ടാണ് ഉണർന്നത്. ഞാൻ door തുറന്നു… സാർ ആണ്…..

സാർ ഇത്രയും വേഗം വന്നോ

ജോർജ് time ഒന്ന് നോക്കിയേ…

ഞാൻ clock ഇൽ നോക്കി 3.30 😳😳😳😳

അയ്യോ ഇത്രയും ആയോ ഞാൻ ഉറങ്ങി പോയി. ഇന്നലെ ഒട്ടും ഉറങ്ങിയില്ല….

അപ്പോഴാണ് എന്റെ കാർ ന്റെ front door ഉം തുറന്നു ചേച്ചി ഇറങ്ങി വരുന്നത്

അടിപൊളി…. ഞാൻ പറഞ്ഞത് കേട്ടു… എന്നെ ഒന്ന് നോക്കിയിട്ട് കുറെ bag ഉം പിടിച്ചു അവരുടെ വീട്ടിലേക്ക് പോയ്‌….

ശരി ജോർജ് ഞാൻ പോകട്ടെ      thanks….

ഹേയ് അതിനെന്തിനാ സാർ thanks…

ജോർജ് വല്ലതും കഴിച്ചോ..

ഇല്ലാ സാർ. ചോറ് ഇരിപ്പുണ്ട്. കഴിക്കണം

ശരി… ശരി… അല്ലെങ്കിൽ ഞാൻ food കൊണ്ടുവരാറുന്നു. അതാ. ഇനിയിപ്പോ കഴിച്ചിട്ട് കിടക്കു.

Ok സാർ അയാൾ തിരിഞ്ഞ് നടന്നു.. ഞാൻ അവരുടെ വീട്ടിലേക് നോക്കി.. ഇല്ല ചേച്ചി അവിടെ ഇല്ലാ

ഞാൻ door lock ചെയ്തു അവരുടെ വീടിന്റ നേരെ ഉള്ള ജനൽ ഒഴിച് ബാക്കി എല്ലാം തുറന്നിട്ട്‌. Food കഴിച്ചു.. ആകെ മൊത്തത്തിൽ ഒരു സമാധാനം ഉണ്ട്. ഇത്രയും നേരം അവർ ഒന്നിച്ചു ഉണ്ടായിട്ടും പറഞ്ഞില്ല.. ഇനി മര്യാദക്ക് നടന്നാൽ മതി. ഞാൻ work area ഇൽ നിന്ന് ഒരു sig വലിച്ചു. പിന്നെ പോയി tv കണ്ട് കിടന്ന്.. എപ്പോഴോ വീണ്ടും ഉറങ്ങി. എണീറ്റപ്പോ 6 മണി. പോയി കുളിച്ചു. രാത്രിലേക്കും രാവിലെ കൊണ്ട് പോകാനുമുള്ള food ഉണ്ടാക്കി.

7.30 ആയി 😜😜😜😜

Leave a Reply

Your email address will not be published. Required fields are marked *