ദുരന്തത്തിന്റെ തീവ്രതകൾ എല്ലാം മാറി നാട് വീണ്ടും പഴയത് പോലെ തിരിച്ചുവന്നു. ഞങ്ങൾ ഇപ്പോൾ തെന്മലയിലേക്കുള്ള യാത്രയിലാണ്. റോഡ് പുനർനിർമിച്ചശേഷമേ കാറ് എടുക്കാനാവു… അതുകൊണ്ട് അവനെ ഷീലേച്ചിയുടെ വീട്ടിൽ വീട്ടിട്ടാണ് ഞങ്ങളുടെ വരവ്. ഞങ്ങളെ കൂട്ടാൻ വന്ന ധർമന്റെ മുഖത്ത് ഒരു ആശ്വസം നിഴലിച്ചിരുന്നു.തറവാട്ടിലേക്ക് കയറിയപ്പോൾ തന്നെ ഞങ്ങളെ കാത്ത് മുത്തശ്ശനും മുത്തശ്ശിയും അവിടെയുണ്ടായിരുന്നു. അച്ഛനും അമ്മയും ഇടയ്ക്ക് ഫോൺ വിളിച്ചു വരില്ല എന്ന് പറഞ്ഞിരുന്നു.അല്ലേലും ഞങ്ങൾ ഗൾഫിൽ നിന്നും ഒന്നും അല്ലല്ലോ വരുന്നേ…. ഞങ്ങളെ പോലെ എത്രയോപേര് ഇപ്പോഴും കുടുങ്ങികിടപ്പുണ്ടാവും.
വീട്ടിൽ നല്ല സ്വീകരണം തന്നെ ലഭിച്ചു. എല്ലാവർക്കും അവിടെ എന്താ സംഭവിച്ചത് എന്ന് അറിയാൻ ആയിരുന്നു താല്പര്യം.കളി ഒഴിച്ച് ബാക്കി എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു. അതിനിടയ്ക്ക് അവിടെ ഉണ്ടായിരുന്ന അതിഥിയെ ഞാൻ ശ്രെദ്ധിക്കാൻ വിട്ടുപോയിരുന്നു, സത്യത്തിൽ മുത്തശ്ശിയുടെ സംസാരത്തിൽ നിന്നും അവളെ പരിചയപെടുത്താൻ അവരും മറന്നുപോയിരുന്നു.
പൂജ അതെ കോളേജിലെ കഴപ്പി പൂജ. ഇവളാണോ ഇനി ഇവരുടെ നാട്ടിലുള്ള പേരക്കുട്ടി. അപ്പൊ ഓൾഡ് ടീംസ് എന്തിനാ ബാംഗ്ലൂർ പോയത്…? ഞാൻ എന്നോട് തന്നെ കുറെ ചോദ്യങ്ങൾ ചോദിച്ചു.
മാഷേ….നമ്മളെയൊക്കെ ഓർക്കുന്നുണ്ടോ..? പൂജയാണ് എന്നോട് ചോദിച്ചത്. അവളെ കണ്ട ഷോക്കിൽ ഞാൻ ഒന്നും മിണ്ടിയില്ല
ഷീലേച്ചി : അജുക്കുട്ടന് പിന്നെ അറിയാതിരിക്കുവോ….അവർ ഒരേ കോളേജിൽ അല്ലേ പഠിക്കുന്നെ…
എന്റെ രഹസ്യങ്ങൾ മൊത്തം അറിയില്ലെങ്കിലും കുറച്ചൊക്കെ ചരിത്രം ഷീലേച്ചിക്ക് അറിയാം. ചതിയത്തി ചേച്ചി പൂജയെ പറ്റി ഒരു അക്ഷരവും പറഞ്ഞില്ല. വരട്ടെ കാണിച്ചുകൊടുക്കാം.
മുത്തശ്ശൻ : ആഹ്ഹ് ഞാൻ അതങ്ങു മറന്ന്. നിങ്ങൾ സംസാരിച്ചിരിക്ക്.
എല്ലാവരും പലവഴിക്ക് പോയി. അവിടെ ഞാനും പൂജയും മാത്രം ആയി. ഞങ്ങൾ കോളേജിലെ വിശേഷം പറഞ്ഞുകൊണ്ടിരുന്നു. അതിനിടയ്ക്ക് ഞാൻ പൂജയെ സ്കാൻ ചെയ്തു വല്യ മാറ്റം ഒന്നും ശരീരത്തിന് ഇല്ല മുഖം ഒന്ന് തുടുത്തിട്ടുണ്ട് കൂടുതൽ സുന്ദരിയായപോലെ.ഇടയ്ക്ക് ഷീലേച്ചി വന്നു അവളോട് വിശേഷം ഒക്കെ തിരക്കി.അവർ തമ്മിൽ പണ്ടേ നല്ല കൂട്ടാണെന്ന് എനിക്ക് തോന്നി. അങ്ങനെ പൂജ മുകളിൽ എന്റെ മുറിയുടെ അടുത്ത് തന്നെ താമസമാക്കി. മുകളിൽ ആകെ ഒരു ബാത്റൂമേ ഉള്ളു അത് എന്റെ മുറിയിലായിരുന്നു. അങ്ങനെ ഞാൻ ഇല്ലാത്തപ്പോൾ മാത്രം അവൾ മുകളിലെ ബാത്റൂം ഉപയോഗിക്കാൻ തുടങ്ങി. അതിനിടയ്ക്ക് ഞങ്ങൾ തമ്മിൽ നല്ല കമ്പനി ആയി. കോളേജിൽ ലക്ഷ്മി ഒന്നിനും സമ്മതിക്കാത്തത് കൊണ്ട് പൂജയോട് ഇപ്പോഴാണ് മനസ്സറിഞ്ഞു സംസാരിക്കുന്നത് തന്നെ. സത്യത്തിൽ ഇവളെ നേരത്തെ തന്നെ പരിചയപ്പെടേണ്ടതായിരുന്നു.