ഉയരങ്ങളിൽ 4 [Jay]

Posted by

അവർ എന്നെ നോക്കി….

കുഞ്ഞിന് അതൊരു ബുദ്ധിമുട്ടാവില്ലേ?

എന്ത് ബുദ്ധിമുട്ട്! ചേച്ചി റെഡി ആയിട്ട് വാ നമുക്ക് പോവാം.

കുറെ നേരം കഴിഞ്ഞു ചേച്ചി റെഡി ആയ്ട്ട് വന്നു.ഇപ്പൊ കണ്ടാൽ ഒരു ഇംഗ്ലീഷ് ടീച്ചറുടെ ലുക്ക്‌. ഞാൻ അവരെ അധികം നോക്കാൻ പോയില്ലെങ്കിലും അവർ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്തോ അന്ന് ഉറക്കത്തിൽ അവരുടെ വായിൽ കൊടുത്തശേഷം അവരെ കാണുമ്പോൾ കുറ്റബോധമൈരൻ എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

ഞങ്ങൾ കാറിൽ യാത്ര തുടങ്ങി. മാർക്കറ്റിലൊക്കെ കയറി വണ്ടി പ്രധാന റോഡ് ഒക്കെ കഴിഞ്ഞ് ചെറിയ റോഡിലൂടെയാണ് ഇപ്പൊ യാത്ര ഒരു വശത്തു വലിയ മലയും മറുവശത്തു അഗാധമായ കൊക്കയും കൂടെ കാറിലെ റേഡിയോയിൽ നിന്നും നല്ല റൊമാന്റിക് പാട്ടുകളും….. ആഹാ….. അന്തസ്സ് . അങ്ങനെ ആ മഴയിൽ കാർ ചെന്ന് ഒരു ജംഗ്ഷനിൽ നിന്നു. അവിടെനിന്നും വലത്തോട്ടുള്ള വഴിയിലൂടെ പോവാൻ ചേച്ചി പറഞ്ഞു ,കുറച്ചു ചെന്നപ്പോൾ റോഡിന്റെ വീതികുറഞ്ഞുവന്നു ഇപ്പോൾ ടാറിനുപകരം കോൺക്രീറ്റ് റോഡ് ആണ്. വണ്ടിചെന്നു ഒരു പഴയവീടിനു മുന്നിൽ നിന്നു. പട്ടിക്കാടാണെങ്കിലും മുറ്റത്തു വരെ വണ്ടിചെല്ലും. ഞങ്ങൾ സാധനങ്ങളൊക്കെ വീട്ടിൽ ഇറക്കിവെച്ചു. ചേച്ചിയുടെ അമ്മ കാപ്പി ഇട്ടുതന്നു. ചേച്ചി പറഞ്ഞ കാര്യങ്ങളെയൊക്കെ പാടെ മാറ്റിമറിക്കുന്ന ഒരു സ്ത്രീ. എന്തോ അവർ എന്നോട് നല്ല സ്നേഹത്തോടെയാണ് പെരുമാറിയത്.കുറച്ചുനേരം ഇരുന്ന് വർത്തമാനം പറഞ്ഞതിനുശേഷം അവർ താഴത്തെ മലയിലെ റബ്ബർ ഫാക്റ്ററിയിലേക്ക് പോയി. അവിടെയാണ് അവരുൾപ്പടെ ആ ഏരിയയിലെ ആറേഴു വീട്ടിലുള്ളവരും ജോലി ചെയുന്നത് .

സമയം നാലുമണി ആയിട്ടും മഴ മാറുന്നില്ലായിരുന്നു.മൊത്തത്തിൽ ഒരു ഇരുണ്ടാകാലാവസ്ഥ, ഇടയ്ക്ക് ഇടിവെട്ടും ഉണ്ട്.

പെട്ടെന്ന് ചേച്ചിയുടെ ഫോൺ ബെൽ അടിച്ചു. താഴത്തെ മലയിൽ ഉരുൾ പൊട്ടിയെന്നു പറഞ്ഞു അമ്മയാണ് വിളിച്ചത്. അവർക്ക് കുഴപ്പം ഒന്നും ഉണ്ടായില്ലായിരുന്നു. പക്ഷെ റോഡ് എല്ലാം ഒലിച്ചുപോയിരുന്നു. ഞാൻ മഴപോലും വകവെക്കാതെ ഓടി പുറത്തിറങ്ങി. ഭാഗ്യം ജീപ്പ് കോമ്പസ് അവിടെ തന്നെയുണ്ട്. പാവപെട്ടവൻ ഒന്നും അറിഞ്ഞിട്ടില്ല. ഇനി അവൻ ഏതു കാലത്ത് വീട്ടിൽ പോവാൻ ആണ്.

ചേച്ചി തിണ്ണയിൽ നിന്നും എന്നെ വിളിച്ചു. പെട്ടെന്നുള്ള ഇടിവെട്ടിൽ ഞാൻ ഓടി തിണ്ണയിൽ കയറിയതും തെന്നിയടിച്ചു വീണു. കൈ പൊട്ടി ചോര വരുന്നുണ്ട് കാല് ഒടിഞ്ഞെന്നു തോന്നുന്നു. ഇല്ല ഒടിഞ്ഞിട്ടില്ല ഉളുക്കിയതായിരുന്നു. ചേച്ചി എന്നെ പിടിച്ചെഴുനേല്പിച്ചു ഹാളിൽ കൊണ്ടുപോയി തലയൊക്കെ തോർത്തി തന്നു. മുറിവ് വെച്ചുകെട്ടി. ചേച്ചിയും നനഞ്ഞിട്ടുണ്ട്. ഞങ്ങൾ പരസ്പരം നോക്കിയിരുന്നു. ഇതിനിടയ്ക്ക് അച്ഛനും മുത്തശ്ശനുമൊക്കെ വിളിച്ചിരുന്നു. അവരോട് ഞങ്ങൾ സേഫ് ആണെന്ന് മാത്രം പറഞ്ഞു. അന്ന് കേരളത്തിൽ മൊത്തം ഏഴ് സ്ഥലത്താണ് ഉരുൾ പൊട്ടിയത്. ഞങ്ങളോട് സേഫ് ആയിട്ടിരിക്കാൻ പറഞ്ഞു അവർ ഫോൺ വെച്ചു. പെട്ടെന്ന് ഒരു ഇടിവെട്ടുന്ന ശബ്ദവും ഒരു മുറിയുടെ ഭാഗം കാണാതാവുന്നതും മാത്രമാണ് ഞാനും ചേച്ചിയും കണ്ടത്. ആ കാഴ്ച ആ ദുരന്തത്തിന്റെ തീവ്രത ഞങ്ങൾക്ക് മനസിലാക്കി തന്നു. ചേച്ചി പേടിച്ചുപോയിരിക്കുന്നു. ഇപ്പോൾ ആ വീട്ടിൽ ആകെ ഒരു ഹാളും അടുക്കളയും മാത്രമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *