ഇന്നാ……. ഇന്നാടാ വന്നു പിടിക്ക്….. ഇതിനല്ലേ നീ ശ്രെമിച്ചത്…വാ…
ഒരു പിങ്ക് ബ്രായും ധരിച്ചു അവൾ കരഞ്ഞു കൊണ്ട് എന്റെയടുത്തേക്ക് വന്നു. ഞാൻ അവിടെ നിന്ന് ഉരുകി. ഞാൻ അവളെ കെട്ടിപിടിച്ചു കുറെ സോറി പറഞ്ഞു. അവൾ കരച്ചിൽ നിർത്തിയില്ല . ഇപ്പോൾ എന്റെ നെഞ്ചിലൂടെ അവളുടെ കണ്ണീര് ഒഴുകി എന്റെ ടീ ഷർട്ടും നനഞ്ഞ് തുടങ്ങി.
ടാ നിനക്ക് ഒരു കാര്യമറിയോ? കോളേജിൽ പടക്കം എന്നാ എന്നെ വിളിക്കുന്നെ…..പക്ഷെ….ഇതുവരെ ഒരാളെയും ഞാൻ എന്റെ ദേഹത്തു തൊടീച്ചിട്ടില്ല. ഫസ്റ്റ് ഇയറിൽ അവന്മാർ റാഗ് ചെയ്തത് എന്റെ…..
അവൾ അത് പൂർത്തിയാക്കിയില്ല. പക്ഷെ മദ്യപിച്ചു ബോധമില്ലാതെ അരയ്ക്ക് മുകളിൽ നഗ്നയായി കിടന്ന പൂജയെ പറ്റി ലക്ഷ്മി എപ്പോഴും പറയുമായിരുന്നു. ചിലപ്പോൾ അവന്മാർ റോസമ്മയെ ചെയ്തപോലെ ഇവളെയും ചെയ്തുകാണുവോ? ആ പ്രശ്നം കഴിഞ്ഞാണ് ഇവളെ എല്ലാവരും വെടി എന്ന് വിളിക്കാൻ തുടങ്ങിയത്. ഒരു നിമിഷം എന്റെ മനസിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി. ഞാനും ഇവൾ ഒരു മോശം പെണ്ണ് ആണെന്ന് ആണ് വിചാരിച്ചത്. എനിക്ക് വല്ലാതെ സങ്കടമായി ഞാൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി ഡ്രസ്സ് ഇടിക്കാൻ നോക്കി അവൾ എന്നെ തടഞ്ഞുകൊണ്ട് കട്ടിലിൽ കിടന്നു.ആ നിമിഷത്തെ ഷോക്കിൽ അവൾ തളർന്നിരുന്നു. പെട്ടെന്ന് എന്റെ കൈയിൽ പിടിച്ചു കൂടെ കിടക്കാമോ എന്ന് ചോദിച്ചു. മനസിൽ കാമം കെട്ടടങ്ങിയിരുന്നു. അവളുടെ കൈ പിടിച്ച് ഒന്ന് തലോടി. അവളുടെ ദേഹത്തു പുതപ്പ് വലിച്ചിട്ടു ലൈറ്റ് ഓഫ് ചെയ്തു ഞാനും അവളുടെ കൂടെ കയറി കിടന്നു. ഇപ്പോൾ അവളുടെ സാമീപ്യം എന്നെ ഒരു കാമഭ്രാന്തൻ ആക്കുന്നത്തിനുപകരം ഒരുവികരാവുമില്ലാത്ത ഒരു സാദാരണ ചെറുപ്പക്കാരൻ ആക്കിമാറ്റിയിരുന്നു.
നേരം വെളുത്തു വരുന്നു. അവൾ ഇപ്പോൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ തല ചേർത്താണ് ഉറങ്ങുന്നത്. ഞങ്ങളുടെ ശരീരം ഒന്നായ് ചേർന്നപോലെ പരസ്പരം കൈകൾ കൊണ്ട് മുറുക്കിയിരുന്നു.ക്ലോക്കിൽ 5:45 കഴിഞ്ഞതേ ഉള്ളൂ. മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി എന്റെ നെഞ്ചിൽ കിടക്കുന്ന പൂജയെ ഞാൻ തട്ടി വിളിച്ചു.