ഉയരങ്ങളിൽ
Uyarangalil | Author : Jay
എന്റെ ആദ്യത്തെ കഥയാണിത്. തുടക്കത്തിൽ ഇതിൽ കമ്പി ഉണ്ടാവില്ല എല്ലാവരും കുറച്ച് ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി ഇടണം. എന്നാലേ എനിക്ക് ഒരു മോട്ടിവേഷൻ ആവു, അപ്പൊ തുടങ്ങാം.
എന്റെ പേര് സുധീർ എറണാകുളം ജില്ലയിൽ ആണ് വീട്. വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും ഉണ്ട്. അച്ഛന് മീൻ കച്ചവടം ആണ്. വീടിന്റെ മുൻവശത്തുതന്നെ റോഡിനോട് ചേർന്ന് ഒരു കടമുറിയിൽ തന്നെയാണ് കച്ചവടം. ഞങ്ങളുടെ വീട് വെച്ചതും അച്ഛന്റെ സഹോദരിയെ കല്യാണം കഴിപ്പിച്ചു വിട്ടതും എല്ലാം മീൻ കച്ചവടം ചെയ്താണ്. ഇപ്പോഴും അച്ഛന്റെ കൂടെ കടയിൽ നിന്ന് മീൻ വിൽക്കുമ്പോൾ ഞാൻ അതിൽ അഭിമാനം കൊള്ളാറുണ്ട്.
എന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ അച്ഛന്റെ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാണ്, ഹാ ഞാൻ അതു പറഞ്ഞില്ലല്ലോ. ഞങ്ങൾക്ക് ഒരു ഓട്ടോറിക്ഷ ഉണ്ട്, എല്ലാ ദിവസവും ഒരു 5മണി കഴിയുമ്പോൾ അച്ഛൻ മീൻ എടുക്കാൻ ഓട്ടോറിക്ഷയിൽ കടപ്പുറത്തേക്ക് പോവും, അതാണ് എന്റെ സ്ഥിരം അലാറം. ചില ദിവസങ്ങളിൽ ഞാനും കൂടാറുണ്ട്. എന്താണെന്നല്ലേ ആ പറയാം
മീൻ എടുത്തിട്ട് തിരിച്ചുവരുമ്പോൾ അച്ഛൻ എല്ലാദിവസവും കടപ്പുറത്ത് തന്നെയുള്ള അച്ചന്റെ ഉറ്റസുഹൃത്തായ വർക്കിച്ചേട്ടന്റെ വീട്ടിൽ കയറി ഒരു കട്ടൻ കുടിച്ചിട്ടേ തിരിച്ചുവരൂ, ഹാ ആയികോട്ടെ ഒരു കട്ടൻ അല്ലേ കുടിക്കുന്നെ അതിനിപ്പോ എന്താ എന്ന് നിങ്ങൾക്ക് തോന്നും, ഞാനും കുറെ പ്രാവശ്യം വർക്കിച്ചേട്ടന്റെ ഭാര്യയായ റീത്താമ്മയുടെ കൈയിൽ നിന്ന് കട്ടൻ കുടിച്ചിട്ടുണ്ട്. പക്ഷെ രാവിലെ ചെല്ലുമ്പോൾ ചിലസമയത്ത് നല്ല ഉഗ്രൻ കണി കിട്ടാറുണ്ട്, തെറ്റിദ്ധരിക്കേണ്ട റീത്താമ്മയുടെ അല്ല അവരുടെ മകളുടെ. റോസി എന്ന റോസമ്മയുടെ, റോസമ്മ എന്ന പേര് വർക്കിച്ചേട്ടന്റെ അമ്മയുടെ പേരാണ്. വർക്കിച്ചേട്ടൻ അമ്മയുടെ ഓർമ്മ നിലനിർത്താൻ തന്റെ മകൾക്ക് ആ പേര് ഇട്ടു.
റോസമ്മയെ പറ്റി പറയുവാനാണെങ്കിൽ നമ്മുടെ യുവ സിനിമാനടി മമിതാ ബൈജുവിന്റ ഫോട്ടോകോപ്പി ആണ് കക്ഷി