up-സരസ്സു 2
Up-Sarassu bY അനികുട്ടന്‍ | Previous part
ഉത്തരം കിട്ടിയോ.? അക്ഷമയായ അപ്സരസ്സ് വിളിച്ചു ചോദിച്ചു. ഒറ്റക്കോല്‍ താഴ്ന്നു തുടങ്ങിയതിനാല്‍ തലച്ചോറിലേക്ക് ആവശ്യത്തിനു രക്തം കിട്ടിയപ്പോള്‍ അനികുട്ടന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. ഇത് പണ്ടെങ്ങോ ആ വേതാളം ആരോടോ ചോദിച്ച ചോദ്യം അല്ലെ? അച്ഛന്‍ മോളെ കെട്ടി. മോള്‍ അപ്പൂപ്പനെ കെട്ടി. എങ്കില്‍ ഉണ്ടാകുന്ന കൊച്ചുങ്ങള്‍ പരസ്പരം എന്ത് വിളിക്കുമെന്ന്. പക്ഷെ ഇവിടെ ചോദ്യം അതല്ലല്ലോ…..
ഹം……അനികുട്ടന്‍ തന്റെ താടി തടവി. രോമം ഇല്ലെങ്കിലും താടി താടി തന്നെയാണല്ലോ.
അപ്പോള്‍ ഞാന്‍ ഇതിനു ശരിയുത്തരം പറഞ്ഞാല്‍ എന്നെ കളിക്കുമോ?
അതൊന്നും ഇല്ല. പക്ഷെ നിനക്ക് എന്നെ കാണാന്‍ പറ്റും.
ഹോ..അത് മതി.
അനികുട്ടന്‍ ആലോചിച്ചു . ഒറ്റ കാലു തറയില്‍ കുത്തി നിന്നു ആലോചിച്ചു. പിന്നെ കാല്‍ കിഴച്ചപ്പോള്‍ കട്ടിലില്‍ പോയി കിടന്നു ആലോചിച്ചു. തൊട്ടടുത്ത് കിടക്കുന്ന അപ്സരസ്സിനെ അവന്‍ അറിഞ്ഞില്ല. അത് കൊണ്ട് ആലോചനയ്ക്കു ഒരു കുറവും വന്നില്ല.
അവസാനം അവന്‍ ഉത്തരം കണ്ടെത്തി.
ആ അപ്സരസ്സ് ചേച്ചീ….ഞാന്‍ ഉത്തരം കണ്ടെത്തി.
പറഞ്ഞാട്ടെ.
ആ കിളിനാദം തന്റെ തൊട്ടടുത്ത് നിന്നു ആണെന്ന അറിഞ്ഞ അനികുട്ടന്‍ ഒന്ന് തിരിഞ്ഞു കെട്ടിപ്പിടിക്കാന്‍ നോക്കി. പക്ഷെ അപ്സരസ്സ് ആള് ആരാ മൊതല്‍. അവള്‍ നൈസായി മാറി കളഞ്ഞു.
നീ ആദ്യം ഉത്തരം പറ. കേള്‍ക്കട്ടെ.
ഹം…. ഇതൊക്കെ വെറും നിസ്സാരം അല്ലെ. ആരാണ് കുളത്തില്‍ ആദ്യം കുളിക്കാന്‍ വന്നതെന്ന് ആ സുന്ദരിമാരോട് ചോദിച്ചാല്‍ പോരെ…..അവര്‍ വന്ന ക്രമം കിട്ടി കഴിഞ്ഞാല്‍ പിന്നെ അവന്മാര്‍ പോയ ക്രമവുമായി മാച്ച് ചെയ്തു ചേരും പടി ചേര്‍ത്താല്‍ പോരെ……