അവൻ എഴുന്നേറ്റതും എന്നെ കണ്ടു .. ക്ലാസിൽ ആരും ഇല്ലായിരുന്നെന്നാണ് അവൻ കരുതിയിരുന്നത് … അവൻ ചുറ്റും നോക്കിയിട്ട് എന്നെ ഒന്ന് നോക്കി….എന്നിട്ട് അളിയാ എന്ന് വിളിച്ച് വെളീലോട്ട് പോയി ….
ഞാൻ വീണ്ടും തല കുനിച്ച് കിടന്നു….
വാതിലിന്റെ വിചാകിരി തിരിഞ്ഞ് കൊളുത്ത് വീഴുന്ന ശബ്ദം കേട്ടാണ് പിന്നെ ഞാൻ എണീറ്റത്…
മുമ്പിലെ കാഴ്ച കണ്ട് ശരിക്കും ഞാൻ ഞെട്ടി… അടുത്ത ക്ലാസ്സിലെ മൂന്നാല് പയ്യന്മാര് …. അവൻ മാർ അകത്ത് കയറി വാതിൽ ലോക്ക് ചെയ്യുവാണ് ….
ഞാൻ ശരിക്കും വിരണ്ട് പോയി .. കോളേജിലെ എന്റെ ഇമേജ് ശരിക്കും ഞാൻ തിരിച്ചറിഞ്ഞ് വരുന്ന സമയമായിരുന്നു അത് … എന്റെ ശരീരത്തെ അദ്ധ്യപകർ പോലും കൊത്തിവലിക്കാറുണ്ടെന്ന് തിരിച്ചറിഞ്ഞ സമയങ്ങൾ … ആൺ പെൺ വ്യത്യാസമില്ലാതെ അസൂയ മൂലം എന്നെ വെടി എന്ന് വരെ ചിത്രീകരിക്കുന്നതായ് ഞാൻ മനസിലാക്കിയ സമയങ്ങൾ …
അതുകൊണ്ട് ഇവൻ മാരുടെ ഉദ്ദേശം എന്തായാലും നല്ലതായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു…
അവന്മാരുടെ മുഖത്ത് കണ്ട വൃത്തികെട്ട ചിരി ഇന്നും ഞാൻ മറക്കില്ല …. അന്നൊക്കെ ഞാനൊരു പാവമായിരുന്നു …എന്റെ
നിഷ്കളങ്കത മുതലെടുക്കാനായിരുന്നു അവരുടെ ശ്രമം …
എന്തോന്നളിയ ഇത് ചക്കയോ …?
കൂട്ടത്തിലൊരുവൻ അടക്കം പറയുന്നത് കേട്ട ഞാൻ പേടിച്ചിട്ട് ഞാൻ എന്റെ ബാഗ് എടുത്ത് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ബഞ്ചിന്റെ മൂലയിലേക്ക് ചേർന്നിരുന്നു…..
അതേ ടാ ഇവൾ നമ്മുടെ മറ്റേ യൂ റ്റൂ ബിലെ ചക്കയുടെ അതേ പകർപ്പ് …
എത്ര നാളായിട്ട് കൊതിക്കുന്നെന്നോ … നമ്മുടെ ക്ലാസിലാരുന്നേൽ ഇവളിപ്പൊ രണ്ട് പെറ്റേ നെ , ആ ചക്കയൊക്കെ ഒന്നൂടെ ഒന്ന് മുഴുത്തേനെ …
കൂട്ടത്തിൽ നടുക്ക് നിന്നവന്റെ പ്രസംഗം കേട്ട് ഞാൻ അന്ധാളിച്ച് പോയി … നോട്ടവും കമന്റടിയും തിരക്ക് ആവുമ്പോഴുള്ള തട്ടലും തലോടലുമൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്..പക്ഷെ കാര്യങ്ങൾ ഇത്ര വരെ എത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ….അവന്മാര് മുന്നോട്ട് വരുന്നത് കണ്ടതും ഞാൻ ഉറപ്പിച്ചതാ എല്ലാം കഴിഞ്ഞെന്ന് … പക്ഷെ ……..
അപ്പോഴാണ് ഏറ്റവും പുറകിലെ ബഞ്ചിൽ നിന്നും ഒരു മുരടനക്കം കേട്ടത്…
പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ജോബിനെയായിരുന്നു … ഇത്രയും നേരം അവൻ അവിടെ ഉണ്ടായിരുന്നു … ബഞ്ചിൽ കിടക്കുകയായിരുന്നു അവൻ….
അവനെ കൂടെ കണ്ടതും എന്റെ ഉള്ള ജീവനും കൂടെ പോയി .. ഇപ്പൊ കേറി വന്നവന്മാരെ ക്കാളും വൃത്തികെട്ടവനാ ഇവൻ … പബ്ലിക്കായിട്ടാ ഇവനും ഇവന്റെ മറ്റവന്മാരും കൂടെ നിന്ന് എന്നെ കമന്റടിക്കുന്നെ …..
ജോബിനെ കണ്ടതും ആദ്യം അവന്മാരൊന്ന് പരുങ്ങി … പക്ഷെ പിന്നെ അവരുടെ മുഖത്ത് പുഞ്ചിരി പടർന്നു…..
ആ ജോബിനെ അളിയാ നീ ഇവിടെ ഉണ്ടാരുന്നാ …നടുവിൽ നിന്നവന്നാണ് അത് ചോദിച്ചത് എന്നാ ളിയാ കാര്യങ്ങളൊക്കെ കഴിഞ്ഞ് ക്ഷണിച്ച് കിടക്കുവാണോ …. അവൻ എന്നെ ഇടം കണ്ണിട്ട് നോക്കിയാണ് അത് ചോദിച്ചത്… വാ അളിയ നമ്മുക്ക് ഒരുമിച്ച് ഒരു റൗണ്ട് കൂടെ പോവാം വാ…..
ആ എന്നാ ശരി നിങ്ങളൊക്കെ സ്നേഹത്തോടെ വിളിച്ചതല്ലെ ഒരു പങ്ക്