പിന്നെ അവൾ ഒന്നും മിണ്ടിയില്ല, അപ്പോൾ സലീം സേട്ട് പറഞ്ഞു “അതിപ്പോ കല്യാണം കഴിഞ്ഞും നിനക്ക് പഠിക്കാൻ അവസരം ഉണ്ടല്ലോ?! ഇവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല ” സൈറയും അതു അനുകൂലിച്ചതോടെ ഷഹനാസ് പിന്നെ ഒന്നും പറഞ്ഞില്ല, അവൾ ഓക്കേ മൂളി എന്നിട്ട് പറഞ്ഞു. അടുത്ത ആഴ്ച ഉമ്മ കുവൈറ്റിൽ നിന്നും വരുന്നുണ്ട് അതിനു ശേഷം നിങ്ങൾ വീട്ടിലേക്കു വന്നോളൂ. അതുകേട്ടു ആർമാൻ ഹാപ്പി ആയി ഒപ്പം സലീം സേട്ടും സൈറ ബാനുവും.
അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം ഷഹനാസ് അർമാനെ കാണാൻ ആയി അവന്റെ വീട്ടിൽ എത്തി. അവൾക്കു ഇപ്പോൾ അവിടെ ഫുൾ ഫ്രീഡം ആയിരുന്നു ഒരു മരുമോളെ പോലെ തന്നെ, അങ്ങനെ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കയറി ഷഹനാസ് ഉമ്മറത്തു എത്തി കാളിംഗ് ബെൽ അടിച്ചു, ആരും തുറന്നില്ല അവൾ വീണ്ടും അടിച്ചു. അൽപനേരം കഴിഞ്ഞു വാതിൽ തുറന്നു, ഷഹനാസ് നോക്കുമ്പോൾ അതു സലീം സേട്ട് ആയിരുന്നു. ഷഹനാസ് സേട്ട് നോട് ചിരിച്ചു സലീം സേട്ടും തിരിച്ചു ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.
സേട്ട് :- ഹാ ഇതാരാ….. ഷഹനാസ് മോളോ?!
ഷഹനാസ് :- ആഹ് അതേ അബ്ബാ….. എവിടെ പോയി ഉമ്മിയും അർമാനും ഇവിടെ ഇല്ലേ ?!
സേട്ട് :- അവൻ നിന്നോട് പറഞ്ഞില്ലേ?!
ഷഹനാസ് :- എന്ത് അബ്ബാ?!
സേട്ട് :- അല്ല അവർ രണ്ടുപേരും കൂടെ നിന്റെ വീട്ടിൽ വരുമ്പോൾ കൊണ്ടുവരാൻ ഉള്ള ഡ്രെസ്സും കാര്യങ്ങളും എടുക്കാൻ പോയത് ആണ്, നിന്നെ കൂട്ടും എന്ന് പറഞ്ഞിരുന്നു.
ഷഹനാസ് :- ഹേയ് ഇല്ലാലോ, എന്നോട് ഒന്നും പറഞ്ഞില്ല.
സേട്ട് :- ഹ്മ്മ് സാരമില്ല, മോൾ അകത്തേക്ക് വാ… ഏതായാലും അവർ വന്നിട്ട് പോവാം.
ഷഹനാസ് :- (അവൾക്കു സലീം സേട്ട്നോട് അടുക്കാൻ ഇതു ഒരു നല്ല അവസരം ആയി തോന്നി അവൾ അകത്തേക്ക് കയറി) ഹ്മ്മ് ശരി അബ്ബാ…
അവൾ കയറിയതും സേട്ട് വാതിൽ ലോക്ക് ചെയ്തു തിരിഞ്ഞതും കണ്ടത്, ഷഹനാസിന്റെ ടൈറ്റ് ചുരിദാറിൽ കൊഴുത്ത് നിൽക്കുന്ന കുണ്ടിയും പിന്നെ ടൈറ്റ് ലെഗ്ഗിൻസിൽ എടുത്തു കാണിക്കുന്ന അവളുടെ വെണ്ണ തുടകളുടെ ഷേപ്പും ആയിരുന്നു, സലീം സേട്ട് ഒന്ന് പതറി എങ്കിലും മരുമകൾ ആവാൻ പോവുന്ന പെണ്ണ് എന്ന് ആലോചിച്ചു കണ്ട്രോൾ ചെയ്തു.
സേട്ട് ഷഹനാസിനെ തോളിൽ കൈ വെച്ചു മുകളിലേക്ക് കൂട്ടി കൊണ്ടുപോയി, ഗസ്റ്റ് റൂമിൽ കൊണ്ട് പോയി അവളെ സോഫയിൽ ഇരുത്തി എന്നിട്ട് അയാൾ അടുത്ത് ഇരുന്നു എന്നിട്ട് പറഞ്ഞു.
സേട്ട് :- സത്യം പറഞ്ഞാൽ എന്റെ ഭാഗ്യം ആണ് നിന്നെ മരുമകൾ ആയി കിട്ടുന്നത്.
ഷഹനാസ് :- അതെന്താ അബ്ബാ… ?!
ഉമ്മയും മോളും [മാജിക് മാലു]
Posted by