നനച്ചപ്പോൾ അവൾക്ക് മൂത്രശങ്ക തുടങ്ങി. എവിടെയെങ്കിലും ഒന്നു കാര്യം സാധിക്കണം. അടുത്തെങ്ങാനും വീടുകൾ ഉണ്ടാവുമോ…? അവൾ പുഴയിൽ നിന്നും കരയ്ക്ക് കയറി. റിസോർട്ടും മറ്റുസ്ഥാപനങ്ങളും എവിടെയൊക്കെയാണ് വേണ്ടതെന്ന് റഫീക്കുമായി സംസാരിക്കുകയായിരുന്നു മേനോൻ.
“റഫീക്കേ….ഇവിടെ അടുത്ത് ഏതെങ്കിലും വീടുകൾ ഉണ്ടാവുമോ…?”
“എന്തിനാണ് ചേച്ചീ….?”
“അതൊക്കെയുണ്ട്. ”
അവൾ അക്ഷമ കാട്ടി.
“എന്തു പറ്റിയെടീ…?”
മേനോന്റെ ചോദ്യം കേട്ട് അവൾ അയാളുടെ കാതിൽ എന്തോ മന്ത്രിച്ചു.
“ഹഹഹഹ്ഹ…അത്രേയുള്ളോ..”
“ഡാ… നിന്റെ ചേച്ചിക്ക് മുള്ളണമെന്ന്…”
“അയ്യേ…ഈ മനുഷ്യൻ…”
അവൾ നാണിച്ചു വിളറി.
“അതിനെന്താടീ…അവൻ നമ്മുടെ ചെക്കനല്ലേ..?”
“ഉണ്ട് ചേച്ചീ.നമ്മൾ വന്ന വഴിയേ കുറച്ചുകൂടി മുന്നോട്ട് പോയാൽ ഒരു വീടുണ്ട്…നമുക്ക് അങ്ങോട്ട് പോകാം..”