ഇക്ക എന്താ കാര്യം
എനിക്കറിയില്ലെടി
എന്താ ഉമ്മ
ഉമ്മ വേഗം അടുക്കളയിലേക്ക് ഓടി
എന്തിനാ നിഷേ ഉമ്മാനെ വെറുതെ കളിപ്പിക്കുന്നത്
അയ്യടാ എന്താ ഉമ്മനോടുള്ള സ്നേഹം …എന്റെ ഉമ്മയല്ലേ ഞാൻ കളിപ്പിക്കും
എന്റുമ്മോ ഞാനൊന്നും പറഞ്ഞില്ലേ
ഇക്കയെ നോക്കി പുഞ്ചിരിച്ചു ഞാൻ ഉമ്മയുടെ അടുത്തേക്ക് അടുക്കളയിലേക്ക് പോയി
ഉമ്മ
ഉമ്മ എന്നെ നോക്കാതെ അടുക്കളയിൽ നിൽക്കുകയായിരുന്നു .ഉമ്മയുടെ അടുത്തെത്തി ഞാൻ ഉമ്മയെ കെട്ടിപ്പിടിച്ചു
എന്നോട് ദേഷ്യനോ
പൊടി …അല്ലെങ്കി തന്നെ ഞാൻ ഉരുകുകയാണ് .അപ്പോഴാ നിന്റൊരു തമാശ
അതാണോ കാര്യം ..സോറി ഞാൻ ഇനി ഒന്നും പറയില്ല ..ഉമ്മ വാ എനിക്ക് വിശക്കുന്നു
ഉമ്മയെയും കൂട്ടി ഞങ്ങൾ ഞാൻ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു .മൂന്ന് പ്ലേറ്റുകൾ ഞങ്ങൾ നിരത്തി മന്തിയും മറ്റും ഞങ്ങൾ കഴിച്ചു .ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ചു .ഫ്രിഡ്ജിൽ ഉണ്ടായിരുന്ന നേന്ത്രപ്പഴം ഞാൻ എടുത്തു ഉമ്മയുടെ അടുത്തേക്ക് ചെന്നു .അതിന്റെ തൊലി നീക്കി ഉമ്മാക്ക് കൊടുത്തു .ഒന്നും മനസ്സിലാകാതെ ഉമ്മ എന്നെ നോക്കി
ഞാൻ മെല്ലെ ചിരിച്ചു ഉമ്മയോട് പറഞ്ഞു ….അത് ഇങ്ങക്ക് തിന്നാനാ
ഉമ്മയും എന്നെ നോക്കി ചിരിച്ചു
ഞാൻ പഴം മെല്ലെ ഉമ്മയുടെ വായിലേക്ക് വച്ച് കൊടുത്തു .ഉമ്മ അതിൽനിന്നും ഒരുകഷ്ണം തിന്നു ഒരുകഷ്ണം
ഞാനും തിന്നു ..