ഞൻ ഉമ്മിയുടെ ഐഡി തപ്പി അതിൽ ഉമ്മിക് മെസ്സേജ് ഇട്ടു.
കുറച്ചു കഴിഞ്ഞാണ് ഉമ്മി മെസേജ് അയക്കുന്നന്തു ആരാണ് എന്താണ് എന്നൊക്കെ
ഞൻ പേരും സ്ഥലവും പറഞ്ഞു കൊടുത്തു വിവേകിന്റെ
ഉമ്മി പിന്നെ എന്നോട് ഇതെന്തു ഐഡി ആണ് വേറെ ഡീറ്റെയിൽസ് ഇല്ലല്ലോ എന്നായി ഞൻ ഡീറ്റെയിൽസ് ഇട്ടു സംസാരിച്ചപ്പോൾ ഉമ്മി പതിയെ മിണ്ടി സംസാരിച്ചു.
തുടരും…