ഷഹാന: ഇതെന്താ കയ്യില്?
ഞാൻ :ഓഫ് പറയാൻ മറന്നു അവളെ ഒക്കെ ആയിരുന്നെങ്കിൽ വിചാരിച്ചിട്ട് കുറച്ച് അൽഫാമും കുഴിമന്തിയും വാങ്ങിയിരുന്നു..
ഷഹാന :അപ്പൊ ഇന്ന് എനിക്ക് കുശാലായി 😘എനിവേ താങ്ക്യൂ…
ഞാൻ :അപ്പോൾ സഫനാ..
നീ വേറെ വാങ്ങിക്കോ..
അവൾ അറിഞ്ഞ?
ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ല..
കാര്യം രണ്ടുപേരും തമ്മിൽ കുശുമ്പു ഒക്കെ ഉണ്ടെങ്കിലും അവര് തമ്മിലുള്ള ബന്ധം ചേച്ചി അനിയത്തി പോലെയുള്ളതാണ്…
എന്റെ കാര്യം അറിയത്തില്ല പക്ഷേ നിങ്ങടെ കാര്യത്തിന് തീരുമാനമാവും..😂..
എന്തുതന്നെയായാലും രണ്ടിലൊന്നിന് നടക്കും…
എന്നാലും നീ ഇവിടെയിരി..ഞാൻ അകത്തെ കുറച്ച് വെള്ളം തിളപ്പിക്കാൻ ഉണ്ട്…
എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് കിച്ചണിലേക്ക് പോയി…
ഞാനിവിടെ വിഷമയോട് കൂടിയ സഫ്ന വരുന്നതും നോക്കി കാത്തിരുന്നു …
റൺമിം.. ടും…
എന്തോ വീഴുന്ന ശബ്ദം കേട്ടിട്ടാണ് ഞാൻ നേരെ കിച്ചണിൽ പോയത്…
ഞാൻ നേരെ കിച്ചണിലേക്ക് ഓടിയെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച വീണുകിടക്കുന്ന ഷഹാനയും വെള്ളം തെറിച്ചു കിടക്കുന്ന നിലവും പാത്രവും ആയിരുന്നു..
ഞാൻ ഒന്നും ആലോചിക്കാതെ വേഗം ഷഹാനയെ പൊക്കിയെടുത്ത് അടുത്തുള്ള ടേബിളിൽ ഇരുത്തി..
നീ…വേണ്ട വേണ്ട..
ഞാൻ: വേണമെങ്കിൽ ഞാൻ വീണിടത്തട്ടു കൊണ്ടു ഇടാം…
പിന്നെ അവൾ ഒന്നും മിണ്ടിയില്ല…
ഞാൻ നേരെ അവളുടെ കൈകളിലേക്ക് നോക്കി…വെള്ളം വീണ് കൈ പൊള്ളിയിട്ടുണ്ടായിരുന്നു…
ആദ്യം ഞാൻ ആ പൊള്ളിയ വിരൽ ഭാഗത്ത് എന്റെ തുപ്പലു ആക്കി..
നീ എന്താ ഇത് ചെയ്യുന്നത്..
അവിടെ മിണ്ടാതിരി..