പോകുന്നതിനിടയ്ക്ക് ഷഹന എന്റെ നമ്പർ ചോദിച്ചു…
________________
ആ ദിവസത്തിന് ശേഷം ഞാനും ഷഹാനയും തമ്മിൽ കൂടുതൽ അടുക്കാൻ തുടങ്ങി…നമ്മൾ തമ്മിൽ ഉള്ള ഇ സംഭാഷണം മറ്റാരും അറിയരുത് എന്നൊരു നിർബന്ധം ഉണ്ടായിരുന്നു…
അങ്ങനെ നമ്മൾ രണ്ടുപേരും തമ്മിലുള്ള ബന്ധം ബെസ്റ്റ് ഫ്രണ്ട്സിന്റെ അത്രയും വരെയായി…
അവളുടെ ഭർത്താവിന്റെ പ്രശ്നങ്ങളും അവളുടെ ജീവിതത്തിലെ കുഴപ്പങ്ങളും അവിടു തുടങ്ങി ഇഷ്ടപ്പെട്ട കളർ ഏതാണെന്ന് വരെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…
അങ്ങനെ കാസിം വരുന്നതിന്റെ തലേന്ന്..
ഷഹാനയുടെ കോൾ…
ആ പറയടി…
എടാ ഒരു ഹെൽപ്പ് വേണം… എന്റെ വീട്ടിലെ ടാങ്ക് വല്ലാതെ മോശമായിരിക്കുവാ അതൊന്ന് ക്ലീൻ ചെയ്യണമായിരുന്നു അതിനെ പറ്റിയ ആൾക്കാർ ഇവിടെ അന്വേഷിച്ചു കിട്ടിയില്ല…
ഒരുരണ്ടുപേരും വിചാരിച്ച് തീരാവുന്ന പ്രശ്നമല്ലേ.. സഫ്നയും ഉമ്മയും അവിടെയില്ലേ?..
അതാ പ്രശ്നം അവർ രണ്ടുപേരും പുറത്തു പോയിരിക്കുക ഒരു ദിവസം കഴിഞ്ഞ് വരു…
അടിപൊളി… എന്റെ അച്ഛനും അമ്മയും ജോലിക്ക് വേണ്ടി പുറത്തുപോയിരിക്കുക ഒരാഴ്ച കഴിഞ്ഞ് നാട്ടിൽ വരും…
ഒരു കാര്യം ചെയ്യാം…ഞാൻ അങ്ങോട്ട് വരാം. നമുക്കൊരുമിച്ച് ക്ലീനിങ് ചെയ്യാം…
എടാ നിനക്കത് പണിയാവില്ലേ….
എന്തു പണി…നിങ്ങൾ ഒരു കാര്യം ചെയ്യ് സാധനങ്ങളും വാങ്ങി നിങ്ങൾ അവിടെ വെയിറ്റ് ചെയ്യ് ഞാൻ വേഗം വരാം…
ഞാൻ സൈക്കിളും പഴയതുണിയും എടുത്ത് അങ്ങോട്ട് തിരിച്ചു…
ഒരു ¼ മണിക്കൂർ യാത്രയിൽ ഞാൻ അവിടെ എത്തി….
അവിടെ പോയി ഞാൻ ബെല്ലടിച്ചു…