സഫ്നയുടെ വാപ്പ നാട്ടിലേക്ക് വന്നു എന്നിട്ട് വീണ്ടും തിരിച്ചു പോയപ്പോൾ സഫിയ ഗർഭിണി ആണെന്നറിഞ്ഞു…
അല്പം നാണക്കേടുള്ള ആണെങ്കിലും ഇബ്രാഹിം വളരെ സന്തോഷമുള്ള കാര്യമായിരുന്നു അത്…
അതിനിടയിൽ ഞാൻ ഇബ്രാഹിമായി നല്ല ബന്ധമുണ്ടാക്കി… അദ്ദേഹത്തിന്റെ ബിസിനസിൽ കുറച്ച് സഹായിക്കുകയും ചെയ്തു അങ്ങനെ വന്നപ്പോഴാണ് അയാൾക്കു എന്നോടുള്ള വിശ്വാസം കൂടി..
ഞങ്ങൾ എൻട്രൻസ് എക്സാം എഴുതി.. എനിക്ക് nit kozhikodum സഫ്നയ്ക്കു കോഴിക്കോട് മെഡിക്കൽ കോളേജ്ലും അഡ്മിഷൻ കിട്ടി…
കോഴിക്കോട്ടിൽ ഷഹാനാ യുടെ ഒരു കൂട്ടുകാരിയുടെ ഉപയോഗിക്കാത്ത വീട് ഉള്ളതുകൊണ്ട് അവിടെ താമസിക്കുവാൻ വേണ്ടി തീരുമാനിച്ചു…
അഡ്മിഷന് ശേഷം ഞാൻ
പിന്നീട് അവിടെ നമ്മൾ രണ്ടുപേരും പഠിക്കുന്ന സമയത്ത് ആരുമറിയാതെ സഫ്നയുടെ ഈ വീട്ടിൽ നമ്മൾ ബന്ധപ്പെട്ടുകൊണ്ടിരുന്നു…ഭാര്യാ ഭർത്താകന്മാരെ പോലെ…
അഡ്മിഷൻ കിട്ടിയതിനുശേഷം ഞാൻ പഠിത്തത്തിന്റെ കൂടെ സ്റ്റാർട്ട് ആപ്പിൾ ഫോക്കസ് ചെയ്യാൻ തുടങ്ങി….
നാലുവർഷത്തിനുശേഷം ഡിഗ്രി കിട്ടിയതന് പിന്നാലെ എന്റെ സ്റ്റാർട്ടുപും വിജയമായി…
ഇതിനിടയിൽ ഷഹാനയ്ക്ക് മൂന്നു മക്കളും ഉണ്ടായി.. ഭർത്താവിനെ കുടുംബക്കാരായി പ്രശ്നമൊന്നും ഇല്ലെങ്കിലും വീട്ടിൽ താമസിക്കാൻ താല്പര്യമില്ല…
കമ്പനി വളർന്നുകൊണ്ടിരുന്നപ്പോൾ ഞാൻ സേഫ്നയോടുള്ള ഇഷ്ടം അച്ഛനോട് പറഞ്ഞു…
അച്ഛനെതിർപ്പൊന്നും ഇല്ലായിരുന്നു പിന്നെ അമ്മയ്ക്ക് ആദ്യം അനിഷ്ടം ഉണ്ടായിരുന്നെങ്കിലും പിന്നെ സമ്മതിച്ചു…
സഫ്നിയും എന്റെ കാര്യം അവളുടെ വീട്ടുകാരുടെ അടുത്ത് പറഞ്ഞു…അവർക്ക് വലിയ താല്പര്യമായിരുന്നു.. നമ്മുടെ രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിൽ സംസാരിച്ചു… അതിന് രണ്ട് മാസത്തിനു ശേഷം കല്യാണം നടന്നു…
ഇപ്പോൾ സഫ്ന എന്റെ രണ്ട് കുട്ടികളുടെയും അമ്മ ആണ്..