ഉമ്മച്ചികുട്ടിയുമായി
Ummachikuttiyumaayi | Author : Lee Child
എടാ, വിശാലെ.. വേഗം റെഡി ആവ്..
ആദ്യ ദിവസം തന്നെ ലേറ്റ് ആവുന്നത് ശെരിയല്ല..
അല്പം മടിയോടെ ഞാൻ എഴുന്നേറ്റു…
കിടക്കയിൽ നിന്നല്ല..
എന്റെ കമ്പ്യൂട്ടർ ടേബിലിയിൽ നിന്ന്…
ഓഹ്.. ഞാൻ എന്നെ പരിചയപെടുത്താൻ മറന്നു…ഞാൻ വിശാഖ് രാമകൃഷ്ണൻ..18 വയസ്സ്.. അച്ഛൻ രാമകൃഷ്ണൻ സെൻട്രൽ സർവീസ് ഉദ്യോഗസ്ഥനാണ്.. അമ്മ അനിത സെക്രട്ടരീട്ടിൽ വർക്ക് ചെയ്യുന്നു..
അത് കൊണ്ട് തന്നെ അച്ഛന് ട്രാൻസ്ഫർ കിട്ടി തിരുവനന്തപുരത് എത്തി..
വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് അവരുടെ ഓഫീസിൽ നിന്നും എന്റെ സ്കൂളിൽ നിന്നും അത്യാവശ്യം ദൂരമുള്ള സ്ഥലത്തു വാടക വീടും കിട്ടി..
എന്നെ കുറിച്ച് പറയുകയാണെങ്കിൽ..5ft.9in
ഉയരം. അത്യാവശ്യം പഠിക്കുന്നത് കൊണ്ട് ക്ലാസ്സിൽ ടോപ് 3 ഇൽ ഉണ്ടാവും.. പിന്നെ കുറച്ചു മാർഷ്യൽ ആർട്ട്…പിന്നെ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും.. പ്ലസ് വൺ വരെ പഠിച്ചിരുന്നത് ബോയ്സ് ഒൺലി സ്കൂളിലാണ്.. ഇപ്രാവശ്യം മിക്സഡ്ഇൽ കിട്ടി.. അത് കൊണ്ട് തന്നെ മിക്സഡ് ഇൽ ഉള്ള ലൈഫ് എങ്ങനെ ആയിരിക്കും എന്ന ടെൻഷൻ ഉണ്ട്…ആ.. കാണാം..
അത് ഇപ്പൊ വീട്ടിൽ നടക്കുന്നത് സ്കൂളിലേക്കുള്ള പോവാനുള്ള ഉത്രാടപാച്ചിലാണ്…അതും പുതിയ സ്കൂളിലെ ആദ്യത്തെ ദിവസം…
അമ്മ.. ഭക്ഷണം…
ഡൈനിംഗ് ടേബിളിൽ ഇരി…
നോക്കിയപ്പോ എല്ലാം റെഡി..
വൈകാതെ ആക്രമണം തുടങ്ങി..
അമ്മേ, രാമേട്ടൻ എവിടെ?
രാവിലെ തന്നെ പോയി
ആ, അമ്മേ അപ്പൊ സ്കൂട്ടർ..
അത് ഇന്നലെ കേടായി…
അയ്യോ…
അത് കൊണ്ട് നേരത്തെ പോവണം..
അപ്പൊ ബസ് തന്നെ ശരണം..
അങ്ങനെ ബസ് യാത്ര തുടങ്ങി..
എന്തോ ഭാഗ്യത്തിന് അമ്മക്ക് സീറ്റ് കിട്ടി..
ഞാൻ ആവട്ടെ നിന്ന് തഴഞ്ഞു..
പെട്ടന്ന് ഒരു സ്റ്റോപ്പിൽ ഒരു പാട് പേര് കയറി..പെൺകുട്ടികൾ ആയിരുന്നു കൂടുതൽ.. വൈകാതെ എനിക്ക് ചുറ്റും അവർ തിങ്ങി നിറഞ്ഞു..മുൻപിലും പിമ്പിലും പെൺകുട്ടികൾ.. എന്റെ നേരെ മുൻപിലായി ഒരു ഉമ്മച്ചി കുട്ടി…