ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Posted by

ആവണി : ചുമ്മാ

ഞാൻ : മ്മ്

ഞാൻ : എടി നിന്റെ പുറകെ നടന്നിരുന്ന ആ ചെക്കന്റെ കാര്യം എന്തായി?

ആവണി :ചൊവ്വ ദോഷം ഉണ്ടെന്ന് കേട്ടപ്പോ ആ ഭാഗത്തു വന്നിട്ടില്ല

ഞാൻ : ചൊവ്വാ ദോഷം തേങ്ങേടെ മൂട്.

പാവം ഗീത മേമ ഒരു കാര്യവും ഇല്ലാതെ ആണ് അത് ഇങ്ങനെ ഒറ്റക്ക് കഴിയുന്നെ. നിനക്കും അത് പോലെ ആകണോ?

ആവണി : മനസിലായില്ല

ഞാൻ : വീട്ടിൽ നിന്ന് ആലോചിച്ച് നിനക്ക് കല്യാണം എളുപ്പന്ന് നടക്കില്ല. ആരേലും ലൈൻ ഉണ്ടാരുന്നെങ്കി ആ വഴി നോക്കിക്കൂടാരുന്നോ?

ആവണി : എന്താടാ? നിനക്ക് എന്നെ സഹിച്ചു മടുത്തോ?

ഞാൻ : ഈ പറഞ്ഞത് പറഞ്ഞു ഇനി പറഞ്ഞാൽ നീ എന്റെ സ്വഭാവം അറിയും.

ആവണി ചിരിച്ചു

ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ

ആവണി : നീ പിണങ്ങിയോ?

വീണ്ടും ഞാൻ മിണ്ടിയില്ല അവളെന്നെ കുറെ വിളിച്ചിട്ടും ഞാൻ മിണ്ടിയില്ല അവൾ തിരിഞ്ഞു നോക്കിയിട്ടും ഞാൻ ഗൗനിച്ചില്ലെന്ന് കണ്ടപ്പോൾ എന്റെ പുറകിലൂടെ അവൾ തോളിൽ കയ്യിട്ട് ഇരുന്നു

ആവണി : സോറി, ഇനി പറയില്ല

ഞാൻ മിണ്ടിയില്ല

അവളെന്റെ ചെവിയിൽ കടിച്ചു.

ഞാൻ : ആ പതുക്കെ.

ആവണി ചിരിച്ചു

ഞാൻ : നല്ലതല്ല കേട്ടോ.ന്റേന്ന് കിട്ടും.

ആവണി എന്റെ അരികിൽ പഴയ പോലെ ഇരുന്നു

ഞാൻ : ഡി ഒരു കാര്യം ചോദിച്ചാൽ വിഷമം ആകുമോ

ആവണി : നീ ചോദിക്കടാ

ഞാൻ : ഉള്ളത് പറയണം

Leave a Reply

Your email address will not be published. Required fields are marked *