ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Posted by

ഞാൻ : ആ തല്ലല്ലേ, നിന്നെ വിശ്വസിപ്പിക്കാൻ ഇതേ വഴി ഒള്ളു

ആവണി : നിന്റെയൊക്കെ പ്ലാൻ. അവസാനം കളി കാര്യമായി അവളെ എങ്ങാനും വിളിച്ചോണ്ട് വന്നാൽ. രണ്ടിന്റേം മണ്ട അടിച്ചു പൊട്ടിക്കും ഞാൻ

ഞാൻ : അതെന്തായാലും ഉണ്ടാകില്ല പേടിക്കണ്ട.

ആവണി : എങ്കി നിനക്ക് നല്ലത്

കുറച്ചു നേരം മിണ്ടാതെ ഇരുന്ന ശേഷം

ആവണി : എടാ

ഞാൻ : എന്താ അടുത്തത്

ആവണി : നിനക്ക് അവളും ഞാനും ഒരു പോലെ ആണോ

ഞാൻ : അതല്ല രണ്ട് പേരും രണ്ടാണ്

ആവണി : എന്ന് വച്ചാൽ

ഞാൻ : അവൾ എന്ന് പറഞ്ഞാൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ഓപ്പൺ മയിന്റ് ഉള്ള പെൺകുട്ടി ആണ്. പിന്നെ ഞങ്ങളുടെ വേവ് ലെങ്ത് ഒരു പോലെ ആണ്.

ആവണി : അപ്പൊ ഞാനോ?

ഞാൻ അവളെ നോക്കി ചിരിച്ചു

നീ എന്റെ തലയിൽ കേറി ഇരിക്കുന്ന വേതാളം അല്ലെ

ആവണി : തമാശിക്കാതെ പറ.

ഞാൻ അവളെ കൈകൊണ്ട് എന്നിലേക്ക് അടുപ്പിച്ചു

ഞാൻ : നീ എന്റെ ചങ്കല്ലേടി? നിനക്ക് പകരം ആകാൻ ആർകെങ്കിലും പറ്റോ?

അവൾ എന്റെ കൈ തോളിൽ നിന്നെടുത്ത് അവളുടെ കൈക്കിടയിൽ വച്ചു അതിൽ ചാരി കിടന്നു. എന്റെ കൈമുട്ട് കാര്യമായി തന്നെ അവളുടെ മുലയിൽ തട്ടി.

ഞാൻ : സ്വാതി കുറെ ശ്രമിക്കുന്നുണ്ട് എന്ന് തോനുന്നു നിനക്ക് പകരം ആകാൻ വേണ്ടി

ആവണി : അവളുടെ ശ്രമം, എന്റെ പകരം ആകാനല്ല അതിന്റെ അപ്പുറത്തേക്ക് ആകാൻ ആണ്. അത് രണ്ട് കിട്ടാത്തതിന്റെ ആണ് അല്ലാതെ നിന്നെ പറ്റിയുള്ള വിചാരം ഒന്നും അല്ല

ഞാൻ : എന്തെ?

ആവണി : ഉദ്ദേശം വേറെ ആണ്

ഞാൻ : പ്രേമം വല്ലതും ആണോ

ആവണി : ഇത് വരെ അതല്ല എന്തായാലും. നീ സൂക്ഷിച്ചോ ഇപ്പോ അത്രേ

Leave a Reply

Your email address will not be published. Required fields are marked *