ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Posted by

സ്വാതി : എന്നാ ഞാനും വരുന്നു

ജിഷമ്മായി : അങ്ങോട്ട് നടക്ക് പെണ്ണെ എന്ന് പറഞ്ഞു അവളെ നുള്ളി

സ്വാതി സ്മിത ചേച്ചിയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി സ്‌കൂട്ടിയിൽ അമ്പലത്തിലേക്ക് പോയി.  ഞാനും ആവണിയും ചേച്ചിയും കൂടെ  കഴിക്കാൻ ഇരുന്നു .

ആവണി : ഇന്നലെ ചേച്ചിയെ പോലെ തന്നെ ഞാനും വെയിൽ കൊണ്ടതല്ലേ എന്നിട്ട് നിനക്ക് മാത്രം നീർവീഴ്ച്ച നടുവിന് കേട് ഒകെ.

ഞാൻ ചേച്ചിയെ നോക്കി.

ചേച്ചി : അത് ഇവൻ ഇന്നലെ എന്നെ കൂട്ടി വരുമ്പോ കുഴിയിൽ ഇട്ടു അതിന്റെ ആണ്.

ആവണി : കണക്കായി പോയി ഞാൻ കൂടെ വരാം നടന്നു പോകാം എന്ന് പറഞ്ഞപ്പോ വേണ്ടാ മുഴുവൻ കണ്ടിട്ട് വന്നാ മതി എന്ന് പറഞ്ഞിട്ടല്ലേ

ഞാൻ : പിടിച്ചു ഇരുന്നാൽ കുഴപ്പമില്ലാരുന്നു

ചേച്ചി : നിന്നെ നല്ല പോലെ പിടിച്ചതോണ്ടാ ഇത്ര പറ്റിയത്

ഞാൻ ഉള്ളിൽ ചിരിച്ചു

ചേച്ചി കഴിച്ചു എണീറ്റു : ഞാൻ പോയി കിടക്കട്ടെ നീ വീട് പൂട്ടിയോ? അവിടെ കിടക്കാം

ഞാൻ താക്കോൽ കൊടുത്തു

ഞാനും ആവണിയും കഴിച്ചു എണീറ്റു പോകാൻ ആയി ഇറങ്ങി. എന്റെ കാറിലാണ് യാത്ര.

വണ്ടി കവല കഴിഞ്ഞപ്പോൾ

ആവണി : ഡാ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : എന്താടി

ആവണി : നീ ആദ്യം ചോദിക്കാൻ പോകുന്ന കാര്യത്തിന് സത്യമേ പറയു എന്ന് പറ

ഞാൻ : നീ വെയിറ്റ് ഇടാതെ കാര്യം പറ

ആവണി : നീയും ഫർസാനയും ഇഷ്ടത്തിലാണോ?

ഞാൻ ഞെട്ടി അവളുടെ മുഖത്ത് നോക്കി ഒരു ആശങ്ക പോലെ മുഖത്തുണ്ട്

ഞാൻ : എന്താടി ഇപ്പോ അങ്ങനെ ഒരു ചോദ്യം?

Leave a Reply

Your email address will not be published. Required fields are marked *