ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ]

Posted by

ഒപ്പം അവളുടെ ചേച്ചി അവളെ റൂമിൽ നിന്ന് പൊക്കി. അവിടുന്ന് ഇവിടെ വന്നപ്പോ അവളുടെ അമ്മായിടെ മോന്റെ ഒപ്പം തുണിയില്ലാതെ കിടക്കയിൽ കിടക്കുന്നത് കൃഷ്ണൻ മാമൻ കണ്ടു അതിൽ അവൾ പെട്ടു.

അപ്പോഴാണ് അവൾ നിന്നെ കാണാൻ വിളിച്ച കാര്യം ഷിബു പറയുന്നത്. ഇതല്ലാതെ കാര്യങ്ങൾ നിന്നെ അറിയിക്കാൻ പറ്റിയ സന്ദർഭം ഇല്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞങ്ങൾ ഈ ഒരു പ്ലാനിട്ടത്.

ആവണി പറഞ്ഞു നിർത്തി

ഞാൻ ഒരു നെടുവീർപ്പിട്ടു.

എനിക്കൊന്നും പറയാനില്ലായിരുന്നു ഞാൻ മുഖം പൊത്തി കുനിഞ്ഞിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും കൂടെ വന്നു

ആവണി എന്റെ തല ഉയർത്തി ഞാൻ അവളെ അരയിൽ കെട്ടി പിടിച്ചു ഇരുന്നു

കൂടെ നിക്കാൻ ഇത് പോലൊരാളുണ്ട് എങ്കിൽ ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാനാകും എന്ന് ഞാൻ മനസിലാക്കി. പക്ഷെ ഇവൾക്ക് പകരം നൽകാൻ?

കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു

ആവണി: ടാ ഇത്ര വലിയ ചെക്കൻ കരയുന്നോ കൊരങ്ങാ.

ഞാൻ : നിനക്ക് ഇതിനൊക്കെ പകരം ഞാൻ എങ്ങനാ ചെയ്യാ

ആവണി : ഒന്നും വേണ്ടേ എന്നും നീ നീയായിട്ട് തന്നെ എന്റെ കൂടെ ഉണ്ടായാൽ മതി. ചെല്ല് പോയി കുളിച്ച് ഫ്രാഷായി വന്നു ഉറങ്ങാൻ നോക്ക്.

എന്നെ എണീപ്പിച്ചു അവൾ ഉന്തി തള്ളി താഴത്തെ ബാത്‌റൂമിലേക്ക് കയറി. ഞാൻ ക്ലോസെറ്റിൽ ഇരുന്നു. ഡോറിൽ ഒരു തട്ട് കേട്ടു

ഞാൻ ഡോർ പാതി തുറന്നു ആവണി തോർത്തും മുണ്ടുമായി നിൽക്കുന്നു ആവണി : കുളിച്ചു ഇറങ്ങിക്കെ വേഗം അപ്പോഴേക്കും ഞാനും ഒന്ന് കുളിക്കട്ടെ നിന്റെ ഒരു ബനിയൻ എടുത്തിട്ടുണ്ട് ഇടാൻ

തോർത്തും മുണ്ടും തന്ന് അവൾ മുകളിലേക്ക് പോയി

ഞാൻ വീണ്ടും ഡോർ അടച്ചു ക്ലോസെറ്റിൽ ഇരുന്നു. ഇന്ന് നടന്നതെല്ലാം ഒരു കഥ പോലെ എനിക്ക് തോന്നി ഒരു പക്ഷെ ആ റിലേഷൻ മറവിയിലേക്ക് പോയതോണ്ടായിരിക്കാം ഭയങ്കര നിരാശയോ വിഷമമോ ഒന്നും ഇല്ല. പക്ഷെ പ്രേമം എന്ന് പറഞ്ഞു എന്നെ ഊമ്പിക്കാൻ നോക്കിയതിന്റെ കലിപ്പ് അതാണ് അവൾക്കൊന്നെങ്കിൽ ഒന്ന് കൊടുക്കാൻ തോന്നിച്ചത്. അശ്വതി എന്ന അദ്ധ്യായം ഇങ്ങനെ അവസാനിപ്പിച്ചതിന് ആവണിക്കും ഷിബുവിനും നന്ദി. ഇതൊന്നും ഞാനറിയാതെ ഇന്നത്തെ രാത്രി ഞാനും അവളും കാണുകയും അവൾ കല്യാണം കഴിഞ്ഞു പോവുകയും ചെയ്തിരുന്നെങ്കിൽ അവളുടെ കാര്യത്തിൽ ഞാൻ കുറച്ചു സങ്കടപെടേണ്ടി വന്നേനെ. ചിലപ്പോൾ അവളുടെ കല്യാണ ശേഷമാണ് ആവണിയും ഷിബുവും ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ എന്നെ സമാധാനിപ്പിക്കാനായി പറയുന്നതായിട്ടേ ഞാൻ കരുതു. അവളെ പറ്റി ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *