സ്വാതി : പോടാ! എണീറ്റു വാ
എന്ന് പറഞ്ഞു അവൾ എന്നെ എണീപ്പിച്ചു മടിച്ചു മടിച്ചു ആണെങ്കിലും ഞാൻ എണീറ്റു അവളെന്നെ തള്ളി ബാത്റൂമിൽ ആക്കി കതകടച്ചു
ഇവൾക്ക് ആ കിസ്സടിക്ക് ശേഷം നല്ല പോലെ ഇളക്കമുണ്ടല്ലോ ഒന്ന് ചൂണ്ടയിട്ടു വച്ചാലോ എന്ന് ഞാൻ ചിന്തിക്കാതെ ഇരുന്നില്ല. നമ്മുടെ വീട്ടിലെ കോഴി അല്ലെ സമയം പോലെ തട്ടാം.
സ്വാതി : അതേ അവിടെ ഇരുന്ന് ഉറങ്ങണ്ട ആവണിയേം കൂട്ടി തോട്ടത്തിൽ പോകാൻ പറഞ്ഞു അമ്മ.
ഞാൻ പെട്ടെന്ന് കുളിച്ച് തോർത്തുടുത്ത് ഇറങ്ങി
സ്വാതി അപ്പോഴും അവിടെ ഉണ്ടാരുന്നു.
ഞാൻ : നീ പോയില്ലേ
സ്വാതി : ഇല്ലാ നിന്നേം കൊണ്ടേ ഞാൻ പോകു
ഞാൻ : അതിന്റെ ഒരു കുറവ് കൂടെ ഒള്ളു
സ്വാതി : പോയി ഉടുപ്പ് മാറ് ഞാൻ പോകുവാ എനിക്ക് അമ്പലത്തിൽ പോകണം. എന്ന് പറഞ്ഞു അവൾ താഴേക്ക് ഇറങ്ങി പുറകെ ഞാനും
തുണി മാറി തറവാട്ടിലോട്ട് പോകുമ്പോൾ സ്മിത ചേച്ചി വണ്ടിയിൽ വന്നു
ഞാൻ : ഇതെവിടെ പോയി രാവിലെ?
ചേച്ചി : ഒന്നുല്ല ഞാൻ ഡോക്ടർടെ അടുത്ത് പോയി. നടുന് ചെറിയ വേദന നീര് ഇറങ്ങീട്ടുണ്ട് എന്ന് തോനുന്നു. ഇന്ന് എന്തായാലും റസ്റ്റ് കേട്ടോ
ഞാൻ ചിരിച്ചു : ഇന്നലെ പറഞ്ഞ പോലെ ആകരുത്.
ചേച്ചി ചിരിച്ചു
ഞങ്ങൾ ഒന്നിച്ചു തറവാട്ടിലേക്ക് കയറി. സ്വാതിയും ജിഷമ്മായിയും വെളിയിലേക്കിറങ്ങി
ജിഷമ്മായി : കണ്ണാ പണിക്കാർ രാവിലെ വന്നിട്ടുണ്ട് നിങ്ങൾ ചെല്ലുമ്പോഴേക്കും കഴിയും അവിടെ എല്ലാം ഒന്ന് നോക്കണേ.
ഞാൻ : ശരി അമ്മായി
ജിഷമ്മായി : വേറെ എങ്ങിടും പോകണ്ട നേരെ ഇങ്ങു വന്നോണം രണ്ടും.നിങ്ങളെ രണ്ടിനേം എങ്ങോട്ടേലും വിട്ടാൽ തോന്നിയിടത് പോയൊട്ടെ വരൂ
ആവണി : ആ ഞങ്ങൾ കറങ്ങീട്ട് വരുള്ളു