വീണ കുഞ്ഞമ്മ ആരോടോ : അവർ വീട്ടിലെത്തീട്ടുണ്ട്
ഞാൻ : എന്താ കുഞ്ഞമ്മേ
വീണ കുഞ്ഞമ്മ : നിങ്ങൾ ഇങ്ങോട്ട് വരുന്ന വഴി ആണെങ്കിൽ സ്മിതയേം കൂട്ടി വരാൻ പറയാൻ ആയിരുന്നു.
ഞാൻ : ഞങ്ങൾ അങ്ങോട്ട് വരാം
ഫോൺ വച്ചു
അപ്പോഴാണ് കട്ടിലിന് കീഴെ ആ കവർ കിടക്കുന്നത് കണ്ടത് ആവണി സ്വാതിയുടെ കാര്യം പറഞ്ഞതിൽ ഒന്നുറപ്പായിരുന്നു എന്റെ തോന്നൽ ശരി തന്നെ ഒന്ന് മുട്ടിയാൽ അവൾ വീഴും ഇനി സാഹചര്യം ഉണ്ടാകുക എന്നൊരു കാര്യം മാത്രമേ എന്റെ മുന്നിലുള്ളൂ ബാക്കി അവളായിട്ട് തന്നെ ഒരുക്കിക്കോളും. ഒന്നുകിൽ കുഞ്ഞമ്മ വഴി അല്ലെങ്കിൽ നേരിട്ട്. രണ്ടിനായാലും ഈ കവർ എന്റെ താക്കോൽ ആണ്, ഇരിക്കട്ടെ കയ്യിൽ.
ഞാൻ ആ കവറുമെടുത്ത് പുറത്തിറങ്ങി അവളുമ്മാരോട് കുഞ്ഞമ്മ വിളിച്ചു ചെല്ലാൻ പറഞ്ഞത് പറഞ്ഞു. പിന്നെ വീട്ടിൽ ചെന്ന് അലമാരയിൽ ആ കവർ ഭദ്രമായ് വച്ചു.എത്രയും പെട്ടെന്ന് എന്ന് മനസ് പറയുന്നുണ്ട് എങ്കിലും സാഹചര്യം വരുന്നത് വരെ കാത്തിരിക്കാം.എനിക്ക് മുന്നേ വേറെ ആരെങ്കിലും കൊത്താതെ ഇരുന്നാൽ മതി. അതിനുള്ള പ്ലാൻ എങ്ങിനെ എന്നാലോചിച്ച് ഞാൻ ഉമ്മറത്തേക്ക് വന്നു അപ്പോഴേക്കും അവർ രണ്ടും വന്നു ഞങ്ങൾ നേരെ അമ്പലത്തിലേക്ക് വിട്ടു.
അമ്പലത്തിൽ എത്തിയപ്പോഴേക്കും വൈകീട്ടുള്ള ശീവേലി തുടങ്ങാറായിരുന്നു. അവർ രണ്ട് പേരും പെണ്ണുങ്ങളുടെ സൈഡിലേക്ക് പോയി ശങ്കരൻ മൂപ്പർ അപ്പോഴേക്കും തിരക്കിലേക്ക് പോയിരുന്നു പുള്ളിയെ ഇനി വീട്ടിലെത്തുമ്പോഴേ കാണു. ഞാൻ നമ്മുടെ ടീമ്സിന്റെ കൂടെ ചേർന്നു. ഉത്സവം തുടങ്ങി പാടത്ത് കടവു ദേശക്കാരുടേതാണ് രണ്ടാം ഉത്സവം. ഉച്ചക്ക് ശേഷം 7 ആനക്ക് ഉള്ള എഴുന്നള്ളിപ്പാണ് 4 മണിക്ക് തുടങ്ങി രാത്രി 8 മണി വരെ നീളും അത് കഴിഞ്ഞു ആറാട്ടിനു കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന പാടത്തെ കുളത്തിലേക്ക് നീങ്ങും. പടവിലെ ഓരോ വർഷത്തേയും കൃഷിയുടെ സമൃദ്ധി ആറാട്ടിന് എത്തുന്ന ദേവീ പ്രീതിയനുസരിച്ചെന്നാണ് വിശ്വാസം അത് കൊണ്ട് വളരെ ഭക്തിയോടെ നടക്കുന്ന ചടങ്ങാണ് അത് ഒരുമാതിരിപെട്ട എല്ലാ ആൾകാരും ആറാട്ട് ചടങ്ങിന് അവിടെയെത്തും. തിരികെ വരുമ്പോൾ ചുരുങ്ങിയത് 3 മണി എങ്കിലും ആകും.
ഉത്സവത്തിനായി ആനകൾ നിരന്നു ഞങ്ങൾ വളണ്ടിയർ വേഷത്തിലേക്ക് മാറി. എഴുന്നള്ളിപ്പിന്റെ ആദ്യം തിരക്ക് കൂടി വൈകീട്ടോടെ തിരക്ക് കുറയും പിന്നെ ആറാട്ടിനു ഇറങ്ങുന്ന സമയത്താണ് തിരക്ക് ആദ്യത്തെ തിരക്ക് കഴിയുന്നത് വരെ ആൾക്കാരെ നിയന്ത്രിക്കാൻ നന്നേ പാട് പെട്ടു. ആറു മണിയോടെ തിരക്ക് കുറഞ്ഞിരുന്നു സ്ത്രീ ജനങ്ങൾ കുളിച്ചു മാറാൻ വീടുകളിലേക്ക് പോകുന്നതാണ് കാരണം. കാറുണ്ടായിരുന്ന കാരണം കൊച്ചച്ഛനോടൊപ്പം എനിക്കും വീട്ടിലേക്ക് പെണ്ണുങ്ങളെയും കൊണ്ട് പോരേണ്ടി വന്നു. വീട്ടിലേക്ക് പോകുമ്പോഴേ സ്മിത ചേച്ചി ഒഴിവായി. രാത്രിയിൽ ആൺ തുണ എന്ന കാരണത്തിൽ ആറാട്ടിനു