ആവണി : അത് പിടിച്ചു വാങ്ങി കവറിലിട്ടു
ഞാൻ : നോക്കട്ടെ
ആവണി : എന്തിന്?
ഞാൻ നല്ലവൻ ആയി : വെറുതെ ആദ്യമായി കാണുന്നതാ
ആവണി : അയ്യട നിന്റെ കൂടെ ഒന്നിച്ചു പിച്ച വച്ചു നടക്കാൻ തുടങ്ങിയതാണ് ഞാൻ. ആ എന്നോട് മുഖത്ത് നോക്കി കള്ളം പറയുന്നോ? അതും സ്വന്തം ടീച്ചറെ കയറി പിടിച്ച മഹാന്റെ ആത്മാർത്ഥ കൂട്ടുകാരൻ.
ഞാൻ ചിരിച്ചു: പക്ഷെ ഇതൊക്കെ ആദ്യമായ് ആണ് കാണുന്നത്. പിന്നെ ഷിബു അതിൽ അവനെ കുറ്റം ഞാൻ പറയില്ല
ആവണി ചിരിച്ചു
ആവണി എന്റെ വയറിൽ കിടന്നു ഞങ്ങൾ ഒന്ന് മയങ്ങി വന്നപ്പോഴേക്കും സ്മിത ചേച്ചി അങ്ങോട്ട് വന്നു.
സ്മിത ചേച്ചി : എന്താ ഇവിടെ രണ്ടും കൂടെ?
ആവണി : എന്തേലും ആയിക്കോട്ടെ, എന്തിനാണാവോ മഹതി ഇങ്ങോട്ട് എഴുന്നള്ളിയെ?
ചേച്ചി : ഒന്ന് ചൂട് പിടിക്കാൻ ആണ് നീ ഒന്ന് വന്നേ. അവൻ അവിടെ കിടന്നു ഉറങ്ങട്ടെ
ആവണി എന്നെ ഒന്ന് നോക്കി ഞാൻ കേൾക്കുന്നുണ്ടെങ്കിലും കണ്ണ് തുറന്നില്ല പോകുന്ന വഴി: ചൂട് മാത്രം പിടിച്ചാൽ മതിയോ എന്ന് പറഞ്ഞു ചിരിച്ചു
സ്മിത ചേച്ചി : ആ ബാക്കി നിന്റെ ചൂട് പോലെ ഇരിക്കും
ആവണി : അതേ ഒരുത്തൻ ഇവിടെ ഉണ്ടെന്ന് ഉള്ള ബോധം വേണം അങ്ങോട്ട് നടക്ക് പെണ്ണെ. വെള്ളം ചൂടാക്കി അവർ തൊട്ടടുത്ത സ്വാതിയുടെ മുറിയിൽ കയറി. ഒരു 10 മിനിറ്റിന് ശേഷം ഞാൻ എണീറ്റു
സ്വാതിയുടെ മുറി ചാരി കിടക്കുന്നു ഞാൻ അങ്ങോട്ട് ചെന്നപ്പോൾ അടക്കി പിടിച്ചുള്ള സംസാരം കേട്ടു
സ്മിത ചേച്ചി : അവനാ സേഫ് മോളെ നിനക്ക് വേണമെങ്കി മതി.
ആവണി : അയ്യോ വേണ്ടേ… അല്ലെങ്കിലേ അന്നത്തെ സംഭവവും പിന്നെ നിന്റെ വായിലിരിക്കുന്നതും കേട്ട് എല്ലാം കൂടെ ആയി ഇപ്പോ അവന്റെ കൂടെ നടക്കുമ്പോൾ വേണ്ടാത്ത ചിന്ത ആണ് ഇടക്ക്.
സ്മിത ചേച്ചി ചിരിച്ചു
ആ സമയം റൂമിൽ എന്റെ ഫോൺ അടിച്ചു. ഞാൻ വേഗം അങ്ങോട്ട് നീങ്ങി ഫോൺ എടുത്തു
വീണ കുഞ്ഞമ്മ ആണ് : ഡാ നീ എവിടെയാ
ഞാൻ : വീട്ടിലുണ്ട്