ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം]

Posted by

 

ഞാൻ : അവര് കേസാക്കണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട് . അടുത്ത ആലമ്പിനുള്ള പുറപ്പാടാണെന്ന് തോനുന്നു 

 

ഷിബു : ഹേയ് അവര് ഇനി അനങ്ങില്ല . സതീശനെ കൊണ്ട് പരാതി ഇല്ലാ എന്ന് പറയിച്ചതാ 

 

ഞാൻ : ആര് 

 

ഷിബു : സാക്ഷാൽ ബാബുവേട്ടൻ ന്റെ അമ്മേടെ കെട്ടിയോൻ 

 

ഞാൻ :അങ്ങേര് എങ്ങിനെ ഇതിന്ടെ ഇടയിൽ വന്നു കേറി 

 

ഷിബു : ഞാൻ വെറുതെ കേറി തല്ലിയതല്ല. അവർ എന്റെ അമ്മക്ക് പറഞ്ഞു. അതാ കേറി മേഞ്ഞത്. അവസാനം  പിടിച്ചു മാറ്റിയത് നാട്ടുകാർ ആണ്. പോലീസ് വന്നു ആരൊക്കെ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ കേറി നിന്നതാ, സതീശനെ ആശുപത്രിയിൽ കൊണ്ട് പോയത് ഒരു പോലീസുകാരനും മൂപ്പരും കൂടി ആണ് 

ഞാൻ പുള്ളിയോട് കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. സ്വന്തം ഭാര്യയെ പറഞ്ഞതല്ലേ ആശുപത്രയിൽ  വച്ച്  വീട്ടിൽ കേറി വെട്ടും എന്ന് പറഞ്ഞുത്രെ.സ്റ്റേഷനിൽ ഉണ്ടാരുന്നു ഞാൻ അമ്മ ഒറ്റക്കല്ലേ എന്ന് പറഞ്ഞു വിട്ടതാ. 

 

ഞാൻ : മോനെ പോലീസ് പിടിച്ചപ്പോൾ കൊണ്ടു അതെന്നെ ഞാൻ ചിരിച്ചു 

 

ഷിബു : അല്ലടാ നിനക്ക് എസ് ഐ യുമായിട്ട് എന്താ ഇടപാട് 

 

ഞാൻ :അത് കോയമ്പത്തൂർ കണക്ഷൻ ആണ് മോനെ. എന്റെ ക്ലാസ്മെറ്റിന്റെ മാമൻ ആണ് .  പുള്ളി ഞങ്ങളെ ഒരു സസ്‌പെൻഷനിൽ നിന്ന് രക്ഷപെടുത്തിട്ടുണ്ട്. റാഗിങ്ങ് ചെയ്ത സീനിയേഴ്സിനെ മേഞ്ഞ കഥ പറഞ്ഞത് ഓർമ്മയുണ്ടോ അന്ന് രക്ഷപെട്ടത് പുള്ളി കാരണം ആണ് 

 

ഷിബു : ഏത് മറ്റേ മുലക്ക് പിടിച്ചു  സീൻ ആയാ കേസ് ആണോ

 

ഞാൻ : ദത് തന്നെ 

 

ഷിബു : ആ ഇപ്പോ അത് ഉപകാരത്തിൽ പെട്ടു 

Leave a Reply

Your email address will not be published. Required fields are marked *