ഞാൻ : ടീമിലെ പിള്ളേരോടൊപ്പം അവിടത്തെ ടാസ്മാകിൽ പോകാറുണ്ട് ആ ചിക്കൻ 65 ഇല്ലേ അത് തിന്നാൻ
സ്മിത : മ്മ്മ് മ്മ് സമ്മതിച്ചു
ഞാൻ എടി സത്യം എന്ന് പറഞ്ഞു ഞാൻ കൈ അവളുടെ നേരെ അടിച്ചു അവൾ കൈ തന്നില്ല പകരം അത് വീണത് തുടയിലായിരുന്നു ഞാൻ കൈ വലിച്ചു വീണ്ടും ഗിയറിൽ വച്ചു.
സ്മിത : ഡാ കുടിച്ചോ പക്ഷെ വീട്ടിൽ ഉള്ളവരെ പോലെ ഓവർ ആകരുത്
ഞാൻ : അയ്യോ വേണ്ട
സ്മിത : ഹാ അങ്ങനെ പറയല്ലേ നീ കുടി തുടങ്ങിയാലേ എനിക്ക് ഒക്കെ ഇടക്ക് ബിയർ വാങ്ങിക്കാൻ പറ്റു
ഞാൻ : ഓഹോ അപ്പൊ വീട്ടിൽ കുടിയന്മാർ മാത്രമല്ല കുടിയത്തിയും ഉണ്ടല്ലേ
സ്മിത : കുടിച്ചി അല്ലാ കുടിയത്തിമാർ
ഞാൻ : അതാരാ വേറെ
സ്മിത : ശ്രീക്കുട്ടി ഒഴികെ ബാക്കി എല്ലാ പെൺ ജനങ്ങളും ബിയർ കുടിക്കും. ശ്രീകുട്ടിക്ക് ടേസ്റ്റ് പിടിച്ചില്ല
അച്ഛന്റെ കയ്യിന്ന് ഞാൻ പൊകാറുണ്ട് എന്നിട്ട് ആവണിയും ഞാനും കൂടെ അടിക്കും
ഞാൻ : ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ? ബെസ്റ്റ് അതാണ് രണ്ടും തമ്മിലുള്ള ഒത്തു കളി അല്ലെ
സ്മിത : അത് വേറെ ഇത് ഒത്തുകളി ഒന്നും അല്ല
ഞാൻ : വേറെ എന്ത്
സ്മിത : അത് നിന്നോട് പറയാൻ പറ്റില്ല
ഞാൻ : നീ പറയണ്ട ഞാൻ മറ്റവളെ കൊണ്ട് പാറയിച്ചോളാം
സ്മിത : അവൾ അങ്ങനെ ഒന്നും വിട്ട് പറയില്ല
ഞാൻ : വിട്ടാണോ വിടാതെ ആണോ എന്ന് ഞാൻ പറയിച്ചുകൊണ്ട് മാത്രമല്ല നിങ്ങളെ രണ്ട് പേരേം എനിക്ക് നല്ല സംശയമുണ്ട് അത് പക്ഷെ തെളിവോടെ മാത്രമേ ഞാൻ പൊക്കു
സ്മിത ചേച്ചി ഒന്ന് പരുങ്ങിയ പോലെ തോന്നി
ഞാൻ : ഒരു കാര്യം കൂടെ പറയാം നിങ്ങൾ രണ്ടും കൂടെ അന്ന് വരാന്തയിൽ ഇരുന്ന് പറഞ്ഞത് മുഴവാനായി അല്ലെങ്കിലും പകുതി ഞാൻ കേട്ടു
അപ്പോഴേക്കും സ്മിത ചേച്ചിക്ക് ഒരു കോൾ വന്നു