ശ്യാമ അവിടേയും ഇവിടേയും ചുരണ്ടിക്കൊണ്ട് അവന്റെ മേശയുടെ അരികിൽ വന്നു നിന്നു. പഴയതു പോലെ അകന്ന് ബഹുമാനപുരസരം മുതലാളിയുടെ അടുത്തു നിൽക്കുന്നതു പോലൊന്നുമല്ല, അറിഞ്ഞുകൊണ്ട് മുട്ടിയുരുമിയാണ്.
ബാലു : “ഉം എന്താ ഒരു എർത്തിങ്ങ്?”
ശ്യാമ : “പിന്നെ എർത്ത് ചെയ്യാൻ പറ്റിയ മുതല്”
ബാലു : “അപ്പോൾ ഇന്നലത്തേത് മറന്നോ?”
ഒരു നിമിഷം എന്ത് പറയണം എന്നാലോചിച്ച് അവൾ തുടർന്നു.
ശ്യാമ :”ഇന്നലെ കരച്ചിലും പിഴിച്ചിലും അല്ലായിരുന്നോ അതുകൊണ്ട് ഞാനങ്ങ് താന്നു തന്നതല്ലേ?”
ബാലു : “അയ്യോടാ കരഞ്ഞത് ആരാണെന്നൊക്കെ അറിയാമല്ലോ അല്ലേ?”
ശ്യാമ : “ആര്?, ഞാനൊന്നും കരഞ്ഞില്ല”
ബാലു : “ഇല്ല, ഒന്നുമില്ല, ഒന്നും പറഞ്ഞില്ല, പോരെ?”
ശ്യാമ : “ഹും”
ബാലു : “ഇന്ന് രാവിലെ എന്നാൽ ഒന്നു താന്നു തരണം എന്ന് തോന്നുന്നുണ്ടോ?”
ശ്യാമ : “ഓഹോ രാവിലെ വരുമ്പോളേ ഇതാ ചിന്ത?”
ബാലു : “രാവിലേ ആ പണിയങ്ങ് കഴിച്ചാൽ പിന്നെ മറ്റ് കാര്യങ്ങൾ നോക്കാമല്ലോ?”
ശ്യാമ : “അങ്ങിനിപ്പം വേണ്ടെങ്കിലോ?”
ബാലു : “വേണ്ടെങ്കി, വേണ്ട അത്യാവശ്യം ദാഹശമനത്തിന്?”
ശ്യാമ : “ദാഹശമനത്തിന് താഴെപ്പോയി നാരങ്ങാവെള്ളം കുടിക്ക്”
ബാലു : “പിന്നെ, അതിന് നിന്റെ ചീട്ടു വേണ്ടെ?”
ശ്യാമ : “വേണ്ടെങ്കി വേണ്ട”
ബാലു : “നിന്റെ മിൽമാ ബൂത്തിൽ ഒന്നുമില്ലേ?”
ശ്യാമ : “ഇങ്ങ് വാ തരാം”
ബാലു : “ചോദിച്ചില്ലാന്ന് വേണ്ട”
രാവിലെ നല്ല ഫുൾ മൂഡിൽവന്ന ബാലുവിന്റെ രസം എല്ലാം നഷ്ടപ്പെട്ടു.
അവൻ ജോലിയിൽ മുഴുകി. ശ്യാമ ഇടയ്ക്കെല്ലാം അവനെ ആകർഷിക്കാനെന്നവണ്ണം മുന്നിലൂടെ ലാസ്യവതിയായി ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. ചലനങ്ങൾക്കെല്ലാം ഒരു നാടകീയതയും, റൊമാന്റിക്ക് മൂഡും. പക്ഷേ കാമം തലയക്കു പിടിച്ച ബാലുവിന് എങ്ങിനെങ്കിലും അവളെ കൈകളിൽ കോരിയെടുക്കണം എന്നായിരുന്നു.
എന്നാൽ ശ്യാമ തലേ ദിവസം നടന്നതൊന്നും സംഭവിച്ച കാര്യങ്ങളാണെന്ന സൂചന പോലും കാണിക്കുന്നില്ല. പക്ഷേ മുട്ടിയുരുമലിന് കുറവൊന്നുമില്ല.
ജന്തു.
ശ്യാമ : “എന്താ ‘മുതലാളീ’ ഇന്ന് മുഖത്തിനൊരു വാട്ടം?”
ബാലു : “ഏയ് എന്ത് വാട്ടം, നിനക്ക് ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നപോലാണല്ലോ?”