ടിഷ്യൂ പേപ്പർ 2 [Sojan]

Posted by

അവൻ തമാശയ്ക്ക് ആ സിപ്പിൽ പിടിച്ച് താഴേയ്ക്ക് വലിച്ചു.

അവളുടെ സിമ്മീസ് പുറത്തു കാണാം ഇപ്പോൾ.

അവൾ പതിയെ മുഖം തിരിച്ചു.

അവൻ കണ്ണടച്ചു കാണിച്ചു.

അവൾ വീണ്ടും കണ്ണാടിയിലേയ്ക്ക് നോക്കി മുടി ചീകാൻ തുടങ്ങി.

മനോഹരമായ ആ പിൻ കഴുത്തിലൂടെ അവളുടെ കുറു നിരകൾ തീരെ ചെറിയ ചുരുളുകളായി ചിത്രം വരച്ചിരിക്കുന്നത് അവൻ കണ്ടു.

കഴുത്തിന് താഴെയുള്ള ഭാഗത്തും സിമ്മീസിനിടയിലൂടെ കാണുന്നിടത്ത് ചെറിയ രോമരാജികൾ!!

ബാലു : “നല്ല ഭംഗി കൊച്ചിന്റെ കഴുത്ത് കാണാൻ”

ശ്യാമ : “അങ്ങിനിപ്പോ കാണേണ്ട”

അവൾ സിപ്പ് ഇടാൻ കൈ പിന്നിലേയ്ക്ക് കൊണ്ടുവന്നു.

ബാലു : “എങ്കിൽ വേണ്ട, ഞാനിട്ടു തരാം”

അവൻ സിപ്പ് മുകളിലേയ്ക്ക് ഇട്ടുകൊടുത്തു.

അപ്പോൾ പിന്നിലേയ്ക്ക് കൊണ്ടുവന്ന കൈകൾ കൊണ്ട് അവൾ അവന്റെ കഴുത്തിൽ വട്ടം പിടിച്ച് അവളിലേയ്ക്ക് ചേർത്തു.

ശ്യാമ : “എന്നെ കരയിച്ചില്ലേ?”

ബാലു : “നീ ആവശ്യമില്ലാത്തതിന് മോങ്ങുന്നതിന് ഞാനെന്ത് ചെയ്യാൻ?”

ശ്യാമ : “പിന്നെ”

അവൾ കണ്ണടച്ച് അവനോട് ചേർന്നു നിന്നു.

ആ ഗന്ധം അവനെ പതിയെ പതിയെ ഉണർത്താൻ തുടങ്ങിയിരുന്നു.

അവൻ അവളുടെ വയറിൽ കൈകൊണ്ട് ചുറ്റിപ്പിടിച്ചു. കണ്ണാടിയിൽ അവളുടെ കൂർത്ത ചുണ്ടുകൾ അപ്പോഴും കാണാമായിരുന്നു.

ബാലു : “പിണക്കം മാറിയില്ല?”

ശ്യാമ : “ചേട്ടനല്ലേ പിണങ്ങിയത്?”

ബാലു : “ഞാൻ ചുമ്മാ നിന്നെ വട്ടുകളിപ്പിക്കുന്നതല്ലേ?”

ശ്യാമ : “അല്ല”

ബാലു : “അതെ”

ശ്യാമ : “എനിക്കറിയാം ചേട്ടന് ആകാത്തതിന്റേയാ അല്ലേ?”

ബാലു : “എന്തോന്ന്‌?”

ശ്യാമ : “പോ ഒന്ന്‌”

അവളുടെ മുഖത്ത് ചെറിയ ചിരി പടർന്നു.

ശ്യാമ : “എന്ത് വേണമെങ്കിലും ആയിക്കോ”

ബാലു : “ഇപ്പോഴോ?”

ശ്യാമ : “ഉം”

ബാലു : “ആരെങ്കിലും വരില്ലേ?”

ശ്യാമ : “ആ വാതിലങ്ങ് അടയ്ക്ക്”

ബാലു : “പുറത്തേയ്ക്കുള്ളതോ?”

ശ്യാമ : “ആം”

ബാലുവിന്റെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. നേരത്തെ ബലമായിട്ട് ചെയ്തതാണെങ്കിൽ ഇപ്പോൾ വച്ചുനീട്ടുകയാണ്, അതും പിണക്കം ഉള്ളിലൊളിപ്പിച്ച്.!! അവൻ പെട്ടെന്നു തന്നെ മുൻവശത്തെ വാതിൽ പോയി കുറ്റിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *