ടിഷ്യൂ പേപ്പർ 2 [Sojan]

Posted by

ബാലു : “നോക്കിയിട്ട് ഒന്നും കിട്ടിയില്ലാ അല്ലേ?”

കൈ തെറുത്തുകേറ്റി പിരിച്ചു പിടിച്ച് പിൻഭാഗം നോക്കുമ്പോൾ ബാലു ചോദിച്ചു.

ശ്യാമ : “പോടാ”

ബാലു : “വരവു വച്ചു”

ഇനിയിപ്പോൾ അവളെന്തു വിളിച്ചാൽ എന്ത്?!!

ശ്യാമ : “ശ്ശൊ എന്നോട് മിണ്ടെന്നേ”

ബാലു : “മിണ്ടുന്നുണ്ടല്ലോ?”

ശ്യാമ : “ഇങ്ങിനല്ല”

ബാലു : “പിന്നെ?”

ശ്യാമ : “മുമ്പത്തെ പോലെ”

ബാലു : “ഇപ്പോഴും അങ്ങിനൊക്കെ തന്നെയാണ്”

ശ്യാമ : “അല്ല”

ബാലു : “അല്ലെങ്കിൽ അല്ല”

ശ്യാമ : “ശരിക്കും എന്തിനാ പിണങ്ങിയത്?”

ബാലു ഒരു ദീർഘനിശ്വാസം വിട്ടു. തല ഉയർത്തി, മോണിട്ടറിൽ നിന്നും ശ്രദ്ധ തിരിച്ചു.

ബാലു : “ഞാൻ ചോദിച്ചതിനൊക്കെ നീ തർക്കൂത്തരമല്ലേ പറയുന്നേ?”

യഥാർത്ഥത്തിൽ കൈക്കിട്ട് തട്ടിയതാണ് ബാലുവിനെ ചൊടിപ്പിച്ചത്. അത് അവൻ പറഞ്ഞില്ല.

ശ്യാമ : “തർക്കൂത്തരമോ?”

ബാലു : “ഉം”

ശ്യാമ : “സോറി, സോറി പറഞ്ഞാൽ കൂടണം”

ബാലു : “പോരത്തതിന് എന്റെ കൈക്കിട്ട് തട്ടും തന്നു”

ശ്യാമ : “ങാ അതു പിന്നെ വേണ്ടാത്തിടത്ത് പിണങ്ങിയിരിക്കുമ്പോ തൊട്ടതുകൊണ്ടല്ലേ?”

ബാലു : “അപ്പോൾ ആദ്യം പിണങ്ങിയത് നീയാ”

ശ്യാമ : “ആരെങ്കിലും വന്നു എന്നോർത്തല്ലേ?”

ബാലു : “ആരും വന്നില്ലായിരുന്നല്ലോ? അപ്പുറത്തെ കടയിലല്ലേ വന്നത്?”

ശ്യാമ : “ഞാൻ ഇത്രയൊക്കെ സമ്മതിച്ചിട്ടും എന്നോട് പിണങ്ങിയല്ലോ?”

ബാലു : “ഹൊ ഭയങ്കരം!, എന്താ ഇത്രയൊക്കെ സമ്മതിച്ചത്?”

ശ്യാമ : “ഓ ഇപ്പോ അതിനൊരു വിലയുമില്ല”

ബാലു : “അതിന് എനിക്ക് ശരിക്കൊന്നും കിട്ടിയില്ലല്ലോ?”

ശ്യാമ : “ഇതിൽ കൂടുതലെന്നാ കിട്ടാനുള്ളത്?”

ബാലു : “അറിയില്ല?”

ശ്യാമ : “ഇല്ല”

ബാലു : “എന്നാൽ വേണ്ട”

ശ്യാമ : “പറയ്?”

ബാലു : “ങേ ഇനി ആ കാര്യവും ഞാൻ പറയണോ?”

ശ്യാമ : “ങാ വേണം”

ബാലു : “എന്നാൽ ഒന്നുമില്ല”

അവൾ ഇടയ്ക്ക് അരിശം വരുമ്പോൾ പേനാ എടുത്ത് മേശയിലിടും. സങ്കടം വരുമ്പോൾ ആ പേനാ എടുത്തു  ചുണ്ടിനും മൂക്കിനും ഇടയിൽ പിടിപ്പിച്ചു വയ്ക്കും. നാണം വരുമ്പോൾ പേനായിൽ എഴുതിയിരിക്കുന്നത് വായിക്കുന്നതു പോലെ കാണിക്കും.

Leave a Reply

Your email address will not be published. Required fields are marked *