ബാലു : “നീ വെറുതെ അഭിനയിക്കുന്നതല്ലേ എല്ലാം?”
ശ്യാമ : “പിന്നെ”
ബാലു : “നുണ പറയരുത്”
ശ്യാമ : “എന്ത്?”
ബാലു : “ഇതൊക്കെ വേണമെന്ന് നിനക്ക് നേരത്തെ ഇല്ലായിരുന്നോ?”
ശ്യാമ : “ഹും ഒരു പുതിയ കണ്ടുപിടുത്തം”
ബാലു : “പുതിയതൊന്നുമല്ല, ആദ്യം മുതൽക്കേ എനിക്ക് തോന്നിയിരുന്നു”
ശ്യാമ : “അയ്യോടാ ഞാൻ ആരേയും കാണാതെ കിടക്കുവല്ലേ?”
ബാലു : “അതെനിക്കറിയില്ല പക്ഷേ എന്നോട് ഒരു .. ഇത് .. ഉണ്ടായിരുന്നില്ലേ, ആദ്യം മുതൽ?”
ശ്യാമ : “ഒരു പിണ്ണാക്കും ഇല്ലായിരുന്നു”
അവൾ ശുണ്ഠിയെടുത്തു.
അവൻ ഒരു കൈ പതിയെ നേരേയാക്കി, മലർത്തി പിടിച്ച് അവളുടെ മുലഞെട്ടിന്റെ ഭാഗത്ത് പതിയെ ഡ്രെസിനു മുകളിലൂടെ ചുരണ്ടി.
ഒറ്റ തട്ടു വച്ചു കൊടുത്തു അവൾ.
ശ്യാമ : “പൊയ്ക്കോ”
അത് ബാലുവിന് സ്വൽപ്പം ഫീൽ ചെയ്തു.
“എങ്കി ശരി” അവൻ അർത്ഥവത്തായ ഒരു ഗൗരവ ഭാവത്തോടെ അവളുടെ അടുത്തു നിന്നും പിൻമാറി.
ബാലുവിന് എന്തോ അനിഷ്ടം മനസിൽ തോന്നി എന്ന് അവൾക്ക് മനസിലായി.
പെട്ടെന്ന് ശ്യാമയുടെ ഉള്ളുപിടച്ചു. അരോ വരുന്നു എന്നും, ഇപ്പോൾ പിടി വീഴും എന്നും കരുതി അവൾ പേടിച്ചു പോയിരുന്നു. അതിനാലാണ് അനവസരത്തിലുള്ള ബാലുവിന്റെ പെരുമാറ്റത്തിന് അവൾ പരുഷമായി പെരുമാറിപോയത്.
ശ്യാമ : “ചേട്ടാ?”
ബാലു : “ഉം?”
ശ്യാമ : “പിണങ്ങിയോ?”
ബാലു : “എയ് ഇല്ല”
ശ്യാമ : “സത്യം”
ബാലു : “ഉം”
ശ്യാമ : “തെളിച്ച് പറ”
ബാലു : “പിണക്കമൊന്നുമില്ല പോരെ?”
ശ്യാമ : “പക്ഷേ പറയുന്നതിന് ഒരു മയമില്ലല്ലോ?”
ബാലു : “ങാ എനിക്ക് വലിയ മയമൊന്നുമില്ല, അത് മനസിലായികാണുമല്ലോ?”
ശ്യാമ : “ശ്ശൊ പിണങ്ങാതെ”
ബാലു : “ഞാൻ പിണങ്ങിയില്ലാ എന്ന് പറഞ്ഞില്ലേ?”
ശ്യാമ : “എങ്കിൽ എന്തെങ്കിലും കുരുത്തക്കേട് പറ”
ബാലു : “കുരുത്തക്കേടോ?”
ശ്യാമ : “ഓ എന്തെങ്കിലും തമാശ് പറ”
ബാലു : “ഹും നീ പറയുമ്പോൾ എല്ലാം തമാശ് പറയാനല്ലേ ഞാനിരിക്കുന്നത്”