ശ്യാമ : “അയ്യോ അത് വേണ്ടായിരുന്നു.. ഞാൻ പൊയ്‌ക്കോളാം, അല്ലെങ്കിലും പോകാൻ ഇരിക്കുകയായിരുന്നു..”
ബാലു : “ങേ അതെന്താ?”
ശ്യാമ : “ശരിയാകില്ല, ഇനി നിന്നാൽ നമ്മൾ…”
ബാലു : “നമ്മൾ?.. പറ”
ശ്യാമ : “ഒന്നുമില്ല”
ബാലു : “ഞാൻ പറയാം, നമ്മൾ വഴിതെറ്റും എന്നല്ലേ?”
ശ്യാമ : “ഉം”
അധ്യായം 5
ഇനിയാണ് ടിഷ്യൂപേപ്പർ എന്ന പേര് ഈ കഥയ്ക്ക് വരുവാൻ ഇടയായ സംഭവങ്ങൾ അരങ്ങേറാൻ പോകുന്നത്..
പ്രദീപും ബാലുവും സാധാരണഗതിയിൽ ഒന്ന് മൂത്രമൊഴിക്കണം എന്ന് തോന്നിയാൽ ബൈക്ക് എടുത്ത് ഒരു കറക്കം കറങ്ങും. അതിനിടയിൽ തിയ്യേറ്ററിനടുത്തുള്ള ഊടുവഴിയിൽ കാര്യം സാധിച്ച് മറ്റൊരു വഴിയെ തിരിച്ച് കടയിലെത്തും.
വൈകിട്ട് പലപ്പോഴും കൂട്ടുകാർ കുപ്പിയുമായി വരും.. കഴിപ്പ് .. കമ്പ്യൂട്ടറിൽ ബ്രൗസിങ്ങ്, കഥകൾ പറച്ചിൽ മുതലായവയായിരുന്നു പരിപാടികൾ.. പൂസ് മൂത്തു കഴിഞ്ഞ ദിവസം ഏതോ ഒരുവൻ വാഷ്‌ബേസിനിൽ മൂത്രം ഒഴിച്ചു. എല്ലാവരും അത് അറിഞ്ഞതേ അവനെ ചീത്ത പറഞ്ഞു.. വെള്ളം ഒഴിച്ച് വൃത്തിയാക്കിച്ചു.. ഈ സംഭവത്തിന് ശേഷം മൂത്രമൊഴിക്കുക എന്ന ടെൻഡെൻസി വരുമ്പോൾ ബാലുവും, പ്രദീപും ഇതു തന്നെ ചെയ്യുവാൻ തുടങ്ങി. പ്രദീപിനെകൊണ്ട് 5 ലിറ്ററിന്റെ വലിയ കുപ്പിയിൽ വെള്ളം താഴെനിന്നും കൊണ്ടുവരീച്ച് വൃത്തിയാക്കി ഇട്ടിരുന്നതിനാൽ മണമൊന്നും വരുന്നുമില്ലായിരുന്നു.
അങ്ങിനെ സംഭവങ്ങൾ മനോഹരമായി മുന്നേറുമ്പോൾ ആണ് ഒരു ദിവസം ഈ കാര്യം ശ്യാമ മനസിലാക്കിയത്. അവൾ പറഞ്ഞു..
ശ്യാമ : “പ്രദീപ് ചേട്ടൻ വാഴ്‌ബേസിനിൽ മൂത്രമൊഴിക്കുന്നുണ്ടോ എന്നൊരു സംശയം!? ഇന്ന് ഞാൻ ഇവിടുള്ളപ്പോൾ അകത്തേയ്ക്ക് പോയിട്ട് വരുന്നതു കണ്ടു. വെള്ളം ഒഴിക്കുന്ന സ്വരവും കേട്ടു, പിന്നെ ഞാൻ ചെന്നപ്പോൾ ഒരു മൂത്രമണം.” പ്രദീപിനെ അല്ലെങ്കിൽ തന്നെ ശ്യാമയ്ക്ക് അത്ര പിടുത്തമല്ല.
ബാലു : “അതെ അവൻ വാഴ്‌ബേസിനിൽ മൂത്രമൊഴിക്കുന്നുണ്ട്.. ഞാനും ഉണ്ട്.”
അവൾ അമ്പരപ്പോടെ നോക്കി..
ബാലു തുടർന്നു. “നീയും വേണമെങ്കിൽ ഒഴിച്ചോ.”
ശ്യാമ : “അയ്യേ?”
ബാലു : “എന്ത് അയ്യേ?”
ശ്യാമ : “പോ ചേട്ടാ വൃത്തികേട് പറയാതെ..”
ബാലു : “അല്ല നിനക്ക് ഒഴിക്കാൻ വയ്യല്ലോ അല്ലേ, നീ എങ്ങിനെ ഒഴിക്കും..”