പിന്നെ എന്തോ അക്കിടി പറ്റിയതുപോലെ അവനെ നോക്കി ചിരിച്ചു, ബാലു കാര്യമാക്കിയില്ല..
കഥയുടെ പ്ലോട്ടിൽ ഇനി ഒരു കാര്യം കൂടി പറയാനുണ്ട്..
ചില ദിവസം അവൾ പറയും”എനിക്ക് വയ്യ ഞാൻ നേരത്തെ പൊയ്‌ക്കോട്ടെ” എന്നും മറ്റും..
പെണ്ണല്ലേ മെൻസസ് ആയിരിക്കും എന്ന് ബാലു ഉദ്ദേശിച്ചു..
ഒരിക്കൽ തമാശയ്ക്ക് അവൻ ചോദിച്ചു.. “എല്ലാമാസവും ഒരു വയ്യായ്കയാ .. എന്താണോ എന്തോ?” അവൻ അർത്ഥഗർഭ്ഭമായി ചിരിച്ചികൊണ്ടാണ് അത് പറഞ്ഞത്.
ശ്യാമ : “പിന്നെ സ്ത്രീകൾക്ക് അങ്ങിനല്ലേ” എന്നായി അവൾ..; ആ ചിരിയുടെ അർത്ഥം മനസിലാക്കി തന്നെ അവൾ ഇടിച്ചു നിന്നു.
ബാലു : “അപ്പോൾ അതാണ് കാര്യം, എന്നാൽ പറയരുതോ?”
ശ്യാമ : “പിന്നെ ഇതെല്ലാം എല്ലാവരും കാണുന്ന ആണുങ്ങളോട് മുഴുവൻ പറയുകയല്ലേ .. ചിലപ്പോൾ നല്ല വേദനയാ..”
ബാലു : “ഇതാണെന്ന് പറയാതെ ഞാനെങ്ങിനെ അറിയും..?”
കുറച്ചുകഴിഞ്ഞാണ് “കാണുന്ന ആണുങ്ങൾ” എന്ന പ്രയോഗം ബാലുവിന് സ്‌ട്രൈക്ക് ചെയ്തത്.
ശ്യാമ : “പെണ്ണുങ്ങൾ വയ്യ എന്ന് പറഞ്ഞാൽ മനസിലാക്കിക്കോ, ഇതാ കാരണം..”
അവൻ ചിരിക്കുന്നതുപോലെ വരുത്തി, പിന്നെ പറഞ്ഞു
ബാലു : “കാണുന്ന ആണുങ്ങൾ അല്ലേ? ”
ശ്യാമ : “ഓ ഇനി അതിൽ കയറി പിടിക്കേണ്ട, ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. പിന്നെ അതൊന്ന് മാറാനോ, ടോയിലെറ്റ് പോകാനോ ഇവിടെ സൗകര്യം ഇല്ലല്ലോ?” അവൾ പരിതപിച്ചു..
അവൻ ഒന്നും പറഞ്ഞില്ല.
താഴത്തെ സ്‌റ്റേഷനറിക്കടയിൽ ഒരു ടോയ്‌ലെറ്റ് ഉണ്ട്; ഇവൾ ഇടയ്ക്ക് അവിടെ പോകാറുമുണ്ട്, പക്ഷേ അവിടുത്തെ ചേച്ചിക്ക് അത്ര താൽപ്പര്യമില്ലാത്തതിനാൽ പോകാതായി.
അതിനെക്കുറിച്ച് അവർ പിന്നെ ഒന്നും സംസാരിച്ചില്ല..
ഡേറ്റ് എല്ലാം കഴിഞ്ഞ് അടുത്ത ദിവസം ഒരു ഊഹം വച്ച് ബാലു ആരോടെന്ന പോലെ പറഞ്ഞു..
ബാലു : “ങാ ഇനി കാണാൻ തുടങ്ങാം, നാലഞ്ച് ദിവസം പട്ടിണിയായിരുന്നിരിക്കുമല്ലോ?”
ശ്യാമ : “ഈ സാധനത്തിന് ഈ ഒരു വിചാരം മാത്രമേ ഉള്ളോ?” ശ്യാമ അത് പറഞ്ഞതും വേറെ ആരോടോ എന്നമട്ടിൽ മറ്റെങ്ങോ നോക്കിയാണ്.
ബാലു ചെറുതായി ചമ്മി, എങ്കിലും അത് ഒളിപ്പിച്ച് അവൻ പറഞ്ഞു..