ടൈംമെഷീൻ 3 [KOchoonj]

Posted by

” ജാനകിച്ചേച്ചി എവിടെ.. ഇവിടൊന്നും കാണുന്നില്ലലോ..”
കാർത്തിക് അതുചോദിച്ചപ്പോൾ നാരായണമേനോൻ തലതിരിച്ചു നോക്കി..
“എന്താ.. കണ്ണന് വിശക്കുന്നുണ്ടോ.. രാവിലെ ഒന്നും കഴിച്ചില്ല്യേ..”
“ഏയ്.. അതല്ല.. ചേച്ചിയെ ഇവിടെങ്ങും കണ്ടില്ല..”
“അവൾ കുളപ്പുരയിലേക്ക് പോയതാ.. അവിടെ തുണിതരങ്ങളൊക്കെ കഴുകുന്നുണ്ടാകും.. മോൻ അങ്ങോട്ടു ചെന്നു നോക്കിക്കൊള്ളു..”
കാർത്തിക് വരാന്തയിൽനിന്നിറങ്ങി കുളപ്പുരയിലേക്ക് നടന്നു. തറവാടിന്റെ ഇടതുഭാഗതായാണ് കുളപ്പുര.. ജാനകിച്ചേച്ചിയെ കണ്ടിട്ടു എന്തു പറയണമെന്നോ ചെയ്യണമെന്നോ നിശ്ചയമില്ല.. എന്തായാലും അവൻ നടന്നു. കുളപ്പുരയുടെ വാതിൽ തുറന്നു കിടക്കുന്നു.. തുണി കല്ലിൽ ഇട്ടു കുത്തിപ്പിഴിയുന്ന ശബ്ദം കേൾക്കാം.. കാർത്തിക് കുളപ്പുരയുടെ വാതിൽക്കടന്നു.. താഴെ പടികളിൽ ഇരുന്നു ജാനകിചേച്ചി തുണിയലക്കുന്നു.. മാറില്നിന്നും താഴേക്കു ഒരു മുണ്ട് കെട്ടിയിരിക്കുകയാണ്.. കൈകളും തോളും നഗ്നമാണ്.. പാദങ്ങൾ വെള്ളത്തിലാണ്.. വെളുത്ത കണംകാലുകൾ കാണാം.. മുണ്ടിൽ അലക്കിയപ്പോഴുള്ള വെള്ളംകൊണ്ടു പലഭാഗത്തും നനഞ്ഞിട്ടുണ്ട്.. ആ വേഷത്തിൽ ആ രൂപം ഏതുപുരുഷമനസിനെയും ഒന്നിളക്കും.. കർത്തിക്കിന്റെ ഹൃദയതാളം കൂടുന്നുണ്ടായിരുന്നു.. തൊണ്ടയിലെ ജലം വറ്റുന്നതുപോലെ..
കാർത്തിക് പടികളിറങ്ങി വരുന്നതിന്റെ ശബ്ദം കേട്ടു ജാനകി കണ്ണുകളുയർത്തിനോക്കി.. പെട്ടെന്ന് കുളക്കടവിൽ പെട്ടെന്ന് കാർത്തിക്കിനെ കണ്ട ജാനകി ഒന്നു ഞെട്ടിയപോലെ.. അവനാന്നറിഞ്ഞപ്പോൾ അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
“കണ്ണനായിരുന്നോ.. പെട്ടെന്നുകണ്ടപ്പോ ഞാൻ പേടിച്ചു.. എന്താ കണ്ണാ.. തുണികൾ വല്ലതും കഴുകാനുണ്ടേൽ എടുത്തോളൂ..” ജാനകി വീണ്ടും തുണി കഴുകാൻ തുടങ്ങി..
കാർത്തിക് ഒരുപടിയിലേക്കിരുന്നു.. തന്റെ കണ്ണുകൾ ജാനകിച്ചേച്ചിയുടെ മാറിൽ തറച്ചുനിക്കുന്നത് അവനറിഞ്ഞു.. പാതി നഗ്‌നമായ ആ മാറിന്റെ വെളുപ്പും മുഴുപ്പും അവന്റെ ഞരമ്പുകളിൽ തീ പടർത്തുന്നതുപോലെ..
“ഇല്ല ചേച്ചി.. കഴുകാനല്ല.. ചുമ്മാ ബോറടിച്ചിരുന്നപ്പോ ചേച്ചിയെ കാണാം എന്നുവിചാരിച്ചുവന്നതാ..”
ജാനകി അവനെ തലയുയർത്തി ഒന്നു നോക്കി..
“ഞാൻ വിചാരിച്ചു കണ്ണനെന്നോട് ദേഷ്യമാണെന്നു.. രണ്ടുദിവസായിട്ടു എന്നോട് ഒന്നും മിണ്ടാറില്യല്ലോ..”
“അങ്ങനെയൊന്നുമില്ല ചേച്ചി.. അതു വെറുതെ തോന്നുന്നതാ.. ” അവന്റെ വാക്കുകൾക്ക് വിറയൽ ഉണ്ടായത് അവൻ അറിഞ്ഞു.
“അല്ല.. എനിക്കറിയാം കണ്ണാ… അന്നുരാത്രി അങ്ങനൊക്കെ സംഭവിച്ചപ്പോ ഞാനൊരു ചീത്ത സ്ത്രീയാന്നുള്ള തോന്നാലുണ്ടായിട്ടുണ്ടാകും നിനക്ക് അല്ലെ കണ്ണാ..” അതുപറയുമ്പോൾ ജാനകിച്ചേച്ചി എഴുന്നേറ്റു തുണി വെള്ളത്തിൽ മുക്കാനെന്നപോലെ തിരിഞ്ഞു.. എന്നാൽ ആ ശബ്ദത്തിലെ തളർച്ച ആ കണ്ണുകൾ നിറഞ്ഞതുകൊണ്ടാണെന്നു അവനു മനസിലായി.. കാർത്തിക്കിന്‌ എന്തൊക്കെയോ പറയണമെന്ന് തോന്നി.. എന്നാൽ നാവു പൊങ്ങുന്നില്ല..
“ചൊവ്വാദോഷമുള്ള ജാതക എന്റെ.. അതുകൊണ്ടു ആരും എന്നെ വേളികഴിക്കാൻ തയ്യാറാകില്യ.. ഇപ്പൊ ഞാനതേപ്പറ്റി ചിന്തിക്കാറുമില്ല്യ.. പിന്നെ അന്ന് കണ്ണന്റെ സ്പര്ശനമേറ്റപ്പോ ഇതുവരെ അറിയാതിരുന്ന കാര്യങ്ങൾ അനുഭവിച്ചപ്പോ മനസു കൈവിട്ടുപോയി..”

Leave a Reply

Your email address will not be published. Required fields are marked *