തുലാവര്‍ഷ രാത്രിയില്‍ [Master]

Posted by

“അമ്മെ ഞാന്‍ ചേച്ചീടെ കൂടെ കിടന്നോട്ടെ” മൂത്ത മകന്‍ ചോദിച്ചു.

“കേക്കീടെ കൂടെ കിടന്നോട്ടെ..ഇങ്ങോട്ട് കേറി കെടക്ക്‌ ചെറുക്കാ..” അവള്‍ അവന്റെ ചെവിക്ക് പിടിച്ചു തിരുമ്മിക്കൊണ്ട് അലറി.

സന്ധ്യക്ക് തുടങ്ങിയ മഴ പുറത്ത് പെയ്തുകൊണ്ടിരുന്നതിനാല്‍ ശ്രീമതിയുടെ സംസാരം ധന്യ കേള്‍ക്കില്ല എന്നൊരു ആശ്വാസം എനിക്കുണ്ടായിരുന്നു.

“എടി എന്നാല്‍ നീ കുഞ്ഞിനേയും കൊണ്ട് അവിടെ ചെന്നു കിടക്ക്‌..ഒന്ന് രണ്ടു ദിവസം കഴിഞ്ഞാല്‍ അവള്‍ സ്ഥലം പരിചയമൊക്കെ ആയി തന്നെ കിടന്നോളും” ഞാന്‍ വീണ്ടും പറഞ്ഞു.

“ദേ മനുഷ്യാ..ഞാന്‍ കണ്ട അവളുമാരുടെ കൂടൊന്നും കിടക്കത്തില്ല.. നിങ്ങള്‍ക്ക് സൂക്കേട്‌ കൂടുതലാണെങ്കില്‍ തന്നെ പോയി കൂട്ട് കിടക്ക്‌..ഹും” അവള്‍ വെട്ടിത്തിരിഞ്ഞു ലൈറ്റ് ഓഫാക്കിയിട്ട്‌ കിടന്നു.

ഞാന്‍ അല്‍പനേരം അവിടെ ഇരുട്ടില്‍ അങ്ങനെ കിടന്നു. പുറത്ത് മഴ ശക്തി പ്രാപിക്കുകയാണ്. ഓട്ടോക്കാരന്‍ പറഞ്ഞതുപോലെ രാത്രി മൊത്തം ഈ മഴ പെയ്യും. അപ്പുറത്ത് മുറിയില്‍ ധന്യ തനിച്ചാണ്. അവളുടെ കൊഴുത്ത ശരീരം മനസിലേക്ക് വന്നപ്പോള്‍ കാമം എന്നില്‍ ഫണം വിടര്‍ത്തി. മഴയത്ത് ആ നഗ്നമായ അരക്കെട്ടില്‍ പിടിച്ചപ്പോള്‍ കിട്ടിയ സുഖം ഓര്‍ത്തപ്പോള്‍ ഞാന്‍ ഞെളിപിരി കൊണ്ടു. അല്‍പസമയം അവളുടെ അടുത്തുപോയി സംസാരിച്ച് ഇരുന്നിട്ട് വന്നു കിടന്നാലോ എന്ന് ഞാനാലോചിച്ചു. ഭാര്യയുടെ കൂര്‍ക്കംവലി ഞാന്‍ കേട്ടു. അവള്‍ വേഗമാണ് ഉറങ്ങുക. കട്ടില്‍ കണ്ടാല്‍ മതി. ഇനി ഉണരണം എങ്കില്‍ ഒന്നുകില്‍ കുഞ്ഞുണരണം; അതല്ലെങ്കില്‍ നേരം വെളുക്കണം. ഈയിടെയായി വൈകിട്ട് പാല് കുടിച്ചാല്‍ പിന്നെ ഇളയവന്‍ വേഗം ഉണരാറില്ല. ഞാന്‍ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഡൈനിംഗ് മുറിയും ലിവിഗ് റൂമും കഴിഞ്ഞാണ് ധന്യ കിടക്കുന്ന മുറി. അവളുടെ മുറിയിലും ലൈറ്റ് ഓഫായിരുന്നു. മഴ കാണാന്‍ ആകണം, ജനലിന്റെ ഒരു പാളി അവള്‍ തുറന്നിട്ടിരുന്നു. അതിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ ചെറിയ പ്രകാശം മുറിയിലേക്ക് വരുന്നുണ്ട്. കട്ടിലില്‍ കിടക്കുന്ന ധന്യയെ ആ അരണ്ടവെളിച്ചത്തില്‍ ഞാന്‍ കണ്ടു.

“നീ ഉറങ്ങിയോടി?” ഞാന്‍ ചോദിച്ചു.

“യ്യോ..ആരാ ഇത്” ഇരുളില്‍ പെട്ടെന്ന് എന്റെ ശബ്ദം കേട്ട ധന്യ ഒന്ന് ഞെട്ടി.

“ഞാനാടി പുല്ലേ..കിടന്നു കാറാതെ” ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഹോ..ഞാന്‍ പേടിച്ചു കിടക്കുവാരുന്നു..എന്നാലും ഒരു ദയ ഇല്ലല്ലോ മനുഷ്യാ നിങ്ങള്‍ക്ക്” അവള്‍ പറയുന്നത് ഞാന്‍ കേട്ടു.

“ദയ ഉള്ളതുകൊണ്ടല്ലേടി വന്നത്”

“പെമ്പ്രന്നോത്തി ഉറങ്ങിയോ”

“ഉം..വലി തുടങ്ങി”

അവള്‍ ചിരിച്ചു.

“എന്നാല്‍ ഇങ്ങുവാ..ഇവിടെ കിടക്ക്‌” അവള്‍ കട്ടിലിന്റെ മറുഭാഗത്തെക്ക് നിരങ്ങിനീങ്ങിക്കൊണ്ട് പറഞ്ഞു.

“ഞാന്‍ ഇവിടെ കിടന്നുറങ്ങാന്‍ വന്നതല്ല.. നിന്നെ ഉറക്കിയിട്ട്‌ പോകാന്‍ വന്നതാ.. ഇനി പേടിച്ചു കട്ടിലില്‍ എങ്ങാനും മൂത്രം ഒഴിച്ചാലോ” മെല്ലെ അവളുടെ കിടക്കയില്‍ ഇരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *