തുലാവര്‍ഷ രാത്രിയില്‍
THULAVARSHA RATHRIYIL KAMBIKATHA Author MASTER
www.kambikuttan.net
എന്റെ പേരില്‍ വലിയ കാര്യമൊന്നുമില്ല; ഒരു സാദാ കിഴങ്ങന്‍ ഭര്‍ത്താവാണ് ഞാന്‍. നല്ല ബിപി (ഭാര്യയെ പേടി) ഉള്ളയാള്‍. എന്നാലും പറഞ്ഞേക്കാം; പേര് സുഗുണന്‍. ഭാര്യ സുഗ്വേട്ടാ എന്ന് വിളിക്കും. നാട്ടുകാര്‍ കൊതുകേട്ടാ എന്നും; കാരണം എന്റെ ബിപിയെപ്പറ്റി നാട്ടുകാര്‍ക്ക് അറിയാം. എന്റെ ഭാര്യ സര്‍വഗുണസമ്പന്നയായ ഒരു കാട്ടുകൂതറ ആണ്. പേര് കേട്ടാല്‍ നിങ്ങള്‍ക്ക് രോമാഞ്ചം കൊള്ളാന്‍ ഇടയുണ്ട്; പക്ഷെ കൈയിലിരിപ്പ്; അത് ഞാനാണ് അനുഭവിക്കുന്നത്. ഐശ്വര്യ എന്നാണ് അവളുടെ തന്തേം തള്ളേം അവള്‍ക്കിട്ട പേര്; കൈയിലിരിപ്പ് പക്ഷെ ഐശ്വര്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത പണികള്‍ ആണെന്ന് മാത്രം.
അവളെ ഞാന്‍ കെട്ടികൊണ്ട് വന്നത് എന്റെ വീട്ടിലേക്കാണ്. പക്ഷെ കൃത്യം ഒരു മാസം കൊണ്ട് അവള്‍ മറ്റൊരു വാടക വീട് എന്നെക്കൊണ്ട് എടുപ്പിച്ചു. എന്റെ തള്ളയുടെ കൂടെ നില്‍ക്കാന്‍ അവളുടെ പട്ടിപോലും വരില്ല എന്നാണ് അവളതിനു നല്‍കിയ കാരണം. എടാ മോനെ നീ അത് ചെയ്യരുത് എന്നെന്റെ തന്തയും തള്ളയും കരഞ്ഞു പറഞ്ഞിട്ടും ബിപി കാരണം ഞാന്‍ അവളെ അനുസരിച്ചു. സാധാരണ പെണ്ണുങ്ങള്‍ക്ക് അവളുടെ ബന്ധുക്കള്‍ വീട്ടില്‍ വരുന്നത് വലിയ ഇഷ്ടവും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വരുന്നത് കലിപ്പുമാണ്. എന്റെ ഭാര്യ പക്ഷെ ആ കൂട്ടത്തില്‍ പെടുന്ന ആളായിരുന്നില്ല. അവള്‍ക്ക് ലോകത്ത് ഒരുത്തനും ഒരുത്തിയും ഞങ്ങളുടെ വീട്ടില്‍ വരുന്നത് ഇഷ്ടമേ ആയിരുന്നില്ല. അതിനും അവള്‍ക്ക് വളരെ കൃത്യമായ കാരണം ഉണ്ടായിരുന്നു.
“കണ്ടവനും കണ്ടവള്‍ക്കും ഒക്കെ വച്ചു വിളമ്പാന്‍ എന്റെ പട്ടി വരും”
ഇങ്ങനെ മിക്ക ജോലികളും അവള്‍ അവളുടെ പട്ടിയെ ഏല്‍പ്പിച്ചിരുന്നതിനാല്‍ ഞങ്ങളുടെ വാടകവീട്ടില്‍ ഒരു മനുഷ്യന്റെ കുഞ്ഞുപോലും കയറി വരില്ലായിരുന്നു. എന്തായാലും കല്യാണം കഴിച്ച് കൃത്യം ഒരു വര്ഷം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മകനുണ്ടായി. ആ സമയത്ത് ഭാര്യയുടെ മൂത്ത ചേച്ചി ബോംബെയില്‍ നിന്നും നാട്ടില്‍ അവധിക്ക് എത്തിയിരുന്നു.