തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5 [John Honai]

Posted by

തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 5
Thettu Cheyyathavarayi Aarundu Nandu Part 5 | Author : John HonaiPrevious Part

പിന്നീട് എന്റെ മനസ്സിനെ വീർപ്പു മുട്ടിച്ച ദിനങ്ങളായിരുന്നു. ഉപ്പയുണ്ടായിരുന്നത് കൊണ്ട് താത്തയെ കാണാൻ പോവുന്നത് തന്നെ ഇല്ലാണ്ടായി എന്ന് വേണം പറയാൻ. എന്നാൽ താത്തയെങ്കിലും എന്നെ കാണാൻ ഉള്ള മാർഗം നോക്കണ്ടേ ! അതുമില്ല…

എനിക്കെന്റെ താത്തയെ… അല്ല എന്റെ പെണ്ണിനെ നഷ്ടപ്പെടുകയാണ് എന്ന തോന്നൽ എന്റെ മനസ്സിൽ അലയടിച്ചു. പഴയ പോലെ സന്തോഷങ്ങൾ ഇല്ല. എപ്പോഴും ഒരു വീർപ്പു മുട്ടൽ.

ഞാൻ ഇടക്ക് താത്തയുടെ വീട്ടിലേക്കു എത്തി നോക്കും. താത്തയെ കാണാൻ പോലും കിട്ടുന്നില്ല. ഒരു ദിവസം വൈകുന്നേരം ഞാൻ രണ്ടും കല്പ്പിച്ചു താത്തയെ കാണാൻ വേണ്ടി അവളുടെ വീട്ടിലേക്കു പോയി. താത്തയുടെ ഉപ്പയും ഉമ്മയും അവിടെ ഉണ്ടായിരുന്നു.

ഇത് വരെ നടന്ന സംഭവങ്ങളൊന്നും ഓർമയില്ലാത്ത പോലെ ആയിരുന്നു സബ്ന താത്തയുടെ പ്രകടനം. എനിക്ക് ശരിക്കും കലി ഇളകി അവളോട്. ഉപ്പയും ഉമ്മയും ഇല്ലാതെ ഒറ്റക്ക് എന്റെ പെണ്ണിനെ ഒന്ന് കാണാനോ സംസാരിക്കാനോ പറ്റുന്നില്ല.

ഒരു ദിവസം അവരുടെ ഒരു കാറിൽ കുറച്ചു ആളുകൾ വന്നത് ഞാൻ കണ്ടു. കുറച്ചു നേരം അവർ അവിടെയുണ്ടായിരുന്നു.

പിന്നെയാണ് ഞാൻ അറിഞ്ഞത് അവർ താത്തയെ പെണ്ണ് കാണാൻ വന്നതാണ് പോലും. പിന്നെ ഞാൻ കേട്ടത് എനിക്ക് വിശ്വസിക്കാൻ പറ്റാത്ത എന്നെ തകർത്തു കളഞ്ഞ വാർത്ത ആയിരുന്നു. താത്തയുടെ കല്യാണം ഉറപ്പിച്ചു.

അത് മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടാണ് ബഷീർ മാമ ഗൾഫിൽ നിന്നും ഇങ്ങോട്ട് കെട്ടി എടുത്തത്. ഇപ്പോഴാണ് ഉപ്പ വന്ന ദിവസം എന്റെ മുന്നിൽ വച്ചു പറഞ്ഞ അയാളുടെ വാക്കുകൾ എനിക്ക് മനസിലായത്. സബ്നയ്ക്ക് ഒരു കൂട്ടു കണ്ടെത്തണം.

അതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് അയാളെ കൊല്ലാനുള്ള ദേഷ്യമാണ് വന്നത്. പിന്നെ ഞാൻ എന്തിനാ! മകളെ എനിക്ക് കെട്ടിച്ചൂടെ ! ഞാൻ സ്നേഹിക്കുന്ന പോലെ അയാളുടെ മോളെ വേറെ ആര് സ്നേഹിക്കാൻ !

എന്റെ ഹൃദയം തകർന്നിരുന്നു. എനിക്ക് ഉറക്കം നഷ്ട്ടപെട്ടു. എന്റെ പെണ്ണിനെ മറ്റൊരുത്തൻ വിവാഹം കഴിക്കാൻ പോകുന്നു. ഞാൻ നുകരേണ്ട അവളുടെ അസുലഭതാരുണ്യം നുകരാൻ മറ്റൊരുവൻ വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *